കുമരംപുത്തൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം സമ്മേളനത്തോടനു ബന്ധിച്ച് നടക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.മണ്ഡലം കോണ്‍ഗ്രസ്സ് പ്ര സിഡന്റ് കെ.പി ഹംസ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ്സ് മ ണ്ഡലം പ്രസിഡന്റ് രാജന് ആമ്പാടത്ത് അധ്യക്ഷനായി.ജില്ലാ ജനറ ല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി മുഖ്യ പ്രഭാഷണം നട ത്തി.പ്രണയവഴിയിലെ ചതിക്കുഴിക്കള് എന്ന വിഷയത്തില്‍ ഡോ. സൗമ്യ സരിന് ക്ലാസ് എടുത്തു. വിപി ശശികുമാര്‍ ,ലൈല, ഈശ്വരി, ശാന്തകുമാരി പ്രിയ മേരി സന്തോഷ് വിജയലക്ഷ്മി ,ആഷിക്ക് വറോ ടന്‍ ,കബീര്ചങ്ങലീരി ഷെഫിക്ക് കഷായപ്പടി ഹമീദ് ചങ്ങലീരി ഷനൂബ് എന്നിവര്‍ സംസാരിച്ചു.
