Month: October 2021

യാത്രയയപ്പ് നല്‍കി

അലനല്ലൂര്‍ പാലക്കാഴി അങ്കണവാടിയില്‍ കഴിഞ്ഞ 42 വര്‍ഷത്തോ ളം സേവനമനുഷ്ഠിച്ച മുത്തു ലക്ഷ്മിക്ക് പാലക്കാഴി പൗരാവലി യാത്ര യയപ്പ് നല്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു.പൗരാവലിയുടെ ഉപഹാരവുംകൈമാറി.വാര്‍ഡ് മെമ്പര്‍ അജി ത പാക്കത്ത് അധ്യക്ഷയായി.മുത്തു ലക്ഷ്മി,സുഗുണകുമാരി സി,…

വയോജന ദിനം ആചരിച്ചു

മണ്ണാര്‍ക്കാട്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ( കെ എസ്എസ്പിയു ) മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യ ത്തി ല്‍ ലോകവയോജന ദിനം സമുചിതമായി ആചരിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് എം. രാമകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കോ വിഡ് പ്രതിരോധ…

വയോജനദിനം
ആചരിച്ചു.

കോട്ടോപ്പാടം: ലോകവയോജനദിനത്തില്‍ കോട്ടോപ്പാടം പുറ്റാനി ക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ നേതൃ ത്വത്തില്‍ ഹൃദയശസ്ത്രക്രിയാനന്തരം വിശ്രമത്തിലിരിക്കുന്ന പുറ്റാ നിക്കാട് അയിനെല്ലി അലിയെ വീട്ടിലെത്തി ആദരിച്ചു. അലിയുടെ വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ ലൈബ്രറി സെക്രട്ടറി എം.ചന്ദ്രദാസ ന്‍ ഷാള്‍…

ഭവാനിപ്പുഴ സാഹസികമായി കടന്ന് ഊരിലേക്ക് ഓണ്‍ലൈന്‍ പഠനസാമഗ്രികളെത്തിച്ച് അധ്യാപക സംഘം

അഗളി: ഭീതി വിഹരിക്കുന്ന കാട്ടുപാതയും കുതിച്ചൊഴുകുന്ന ഭവാ നിപ്പുഴയും സാഹസികമായി കടന്ന് ചുമലില്‍ ടിവിയും ബാറ്ററിയു മേന്തി അവരെത്തിയപ്പോള്‍ മുരുഗള ഊരിലെ വിദ്യാര്‍ത്ഥികളുടെ ഉള്ളില്‍ ഓണ്‍ലൈന്‍ പഠനം മുടങ്ങിപ്പോയതിന്റെ സങ്കടം മാഞ്ഞ് സന്തോഷവും ആഹ്ലാദവും നിറഞ്ഞു.അഗളി ഗവ.ഹയര്‍ സെക്ക ണ്ടറി സ്‌കൂളിലെ…

അലനല്ലൂര്‍ സഹകരണ ബാങ്ക്
മാളിക്കുന്ന് ബ്രാഞ്ച് ഒന്നാം വാര്‍ഷികമാഘോഷിച്ചു

അലനല്ലൂര്‍: സേവനവും വിശ്വാസവും കൈമുതലാക്കി അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മാളിക്കുന്ന ശാഖ ഒന്നാം വാര്‍ഷിക നി റവില്‍.മഹാമാരി പിടിമുറുക്കിയ കഠിന കാലത്ത് മാളിക്കുന്നിലേ യും പരിസര പ്രദേശങ്ങളിലേയും സാധാരണക്കാരുടെ സാമ്പത്തിക ആശ്രമായി നില കൊള്ളുന്ന ബാങ്ക് മികച്ച സേവനമാണ് കാഴ്ചവെ…

മല്ലീശ്വര ക്ഷേത്രഭരണം
ആദിവാസികള്‍ക്കു വിട്ടുനല്‍കണം: അട്ടപ്പാടി മൂപ്പന്‍സ് കൗണ്‍സില്‍

അഗളി: അട്ടപ്പാടി മല്ലീശ്വര ക്ഷേത്രത്തിന്റെ ഭരണം മലബാര്‍ ദേവ സ്വം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ആദിവാ സികള്‍ക്ക് വിട്ടു നല്‍കണമെന്ന് അട്ടപ്പാടി മൂപ്പന്‍സ് കൗണ്‍സില്‍ ആ വശ്യപ്പെട്ടു.കാട്ടാനകളുടെ ആക്രമണത്തില്‍ മരിച്ച ആദിവാസികള്‍ ക്കു നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണം.ആദിവാസികളുടെ സംര ക്ഷണം ഉറപ്പു…

തദ്ദേശ ഉപതിരഞ്ഞെടുപ്പ് : അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി 12 ജില്ലകളിലെ 32 വാര്‍ഡുകളിലെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീക രിച്ചു. www.lsgelection.kerala.gov.in വെബ് സൈറ്റിലും ബന്ധപ്പെട്ട പ ഞ്ചായത്ത്, നഗരസഭ, താലൂക്ക്, വില്ലേജ് ഓഫീസുകളിലും അന്തിമ വോട്ടര്‍പട്ടിക ലഭിക്കും. കരട് വോട്ടര്‍പട്ടിക സെപ്റ്റംബര്‍ 6 ന്…

വിദ്യാലയങ്ങളില്‍ ഈ വര്‍ഷം 100 വിദ്യാവനങ്ങളും 100 ഫോറസ്ട്രി ക്ലബുകളും സ്ഥാപിക്കും

തിരുവനന്തപുരം: വനം വകുപ്പിന്റെ നേതൃത്വത്തില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ വിദ്യാലയങ്ങളില്‍ 100 വിദ്യാവനങ്ങള്‍ ആരംഭി ക്കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ അറിയിച്ചു. ഇതിനാ യി രണ്ടു ലക്ഷം രൂപാ വീതം നല്‍കുമെന്നും അടുത്ത അഞ്ചു വര്‍ഷ ത്തിനുള്ളില്‍…

വന്യജീവി വാരാഘോഷത്തിന് ശനിയാഴ്ച തുടക്കമാകും

പാലക്കാട്:സംസ്ഥാനത്ത് വന്യജീവി വാരാഘോഷത്തിന് ശനിയാഴ്ച തുടക്കമാകും. പാലക്കാട് അരണ്യഭവന്‍ കോംപ്ലക്‌സില്‍ രണ്ടിന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയ ന്‍ ഉദ്ഘാടനം ചെയ്യും. വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീ ന്ദ്രന്‍ അധ്യക്ഷനായിരിക്കും. എ.പ്രഭാകരന്‍ എംഎല്‍എ, വി.കെ…

ഒക്ടോബര്‍ 2,3 തീയതികളിലെ ക്ലീന്‍ ഓഫീസ് ഡ്രൈവ് വിജയിപ്പിക്കുക: മന്ത്രി

തിരുവനന്തപുരം: ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനും മൂന്നിനും രാഷ്ട്രപിതാവിന്റെ സ്മരണ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളിലും ക്ലീന്‍ ഓഫീസ് ഡ്രൈവ് സംഘടിപ്പിക്കണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.…

error: Content is protected !!