അലനല്ലൂര്‍: സേവനവും വിശ്വാസവും കൈമുതലാക്കി അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മാളിക്കുന്ന ശാഖ ഒന്നാം വാര്‍ഷിക നി റവില്‍.മഹാമാരി പിടിമുറുക്കിയ കഠിന കാലത്ത് മാളിക്കുന്നിലേ യും പരിസര പ്രദേശങ്ങളിലേയും സാധാരണക്കാരുടെ സാമ്പത്തിക ആശ്രമായി നില കൊള്ളുന്ന ബാങ്ക് മികച്ച സേവനമാണ് കാഴ്ചവെ ക്കുന്നത്.

വിവിധ നിക്ഷേപ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നതിനൊപ്പം വ്യത്യ സ്തമായ വായ്്പകളും നല്‍കി വരുന്നു.ഒരു വര്‍ഷത്തിനിടെ പത്തര കോടിയോളം രൂപ നിക്ഷേപമായി സമാഹരിച്ചു.ആറ് കോടിയോളം രൂപ വായ്പയായും നല്‍കിയിട്ടുണ്ട്.

വാര്‍ഷികാഘോഷം ബാങ്ക് പ്രസിഡന്റ് കെ.അബൂബക്കര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

ഡയറക്ടര്‍മാരായ സുരേഷ് കുമാര്‍, മുഹമ്മദ്, ഗോപാലകൃഷ്ണന്‍, കമ ലം,ബിന്ദു,സെക്രട്ടറി പി ശ്രീനിവാസന്‍,അസി,സെക്രട്ടറി എം ജയ കൃഷ്ണന്‍,ബ്രാഞ്ച് മാനേജര്‍ വി അബ്ദുള്‍ സലീം,സഹകാരികളായ ബാലചന്ദ്രന്‍, ഭാസ്‌കരന്‍,ഹംസ,അലി കാഞ്ഞിരക്കടവന്‍, ശിവദാ സന്‍ പാറക്കല്‍, മുന്‍ മാനേജര്‍ ഗോപാലകൃഷ്ണന്‍,ജീവനക്കാരായ നിതി ന്‍ രാജ്,ബീന,സ്വപ്ന,മോഹന്‍ദാസ്എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!