Month: October 2021

ചരിത്രത്തിന്റെ തിരിനാളങ്ങള്‍ സംരക്ഷിക്കുവാന്‍ പുതുതലമുറ തയ്യാറാകണം: കെ. പി.എസ് പയ്യനെടം

മണ്ണാര്‍ക്കാട്: ചരിത്രത്തിന്റെ തിരിനാളങ്ങള്‍ കെടാതെ സൂക്ഷിക്കു വാന്‍ പുതു തലമുറ തയ്യാറാകണമെന്നും ലഭ്യമായ അറിവുകള്‍ നാ ടിന് വിനിമയം ചെയ്യുക എന്ന ദൗത്യം വിദ്യാര്‍ത്ഥികള്‍ നിര്‍വഹിക്ക ണമെന്നും സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം പറഞ്ഞു.മണ്ണാര്‍ ക്കാട് എം.ഇ. എസ് കല്ലടി കോളേജ് ഇസ്‌ലാമിക്…

സേവാ സമര്‍പ്പണ്‍ അഭിയാന്‍:
സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

മണ്ണാര്‍ക്കാട്:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിയൊന്നാം ജന്മദിനത്തോടനുബന്ധിച്ച് നടത്തുന്ന സേവാ സമര്‍പ്പണ്‍ അഭിയാ ന്റെ ഭാഗമായി അഹല്യ കണ്ണാശുപത്രിയും അഹല്യ പ്രമേഹ ആശു പത്രിയും ബി.ജെ.പി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.തെങ്കര ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം…

കോട്ടത്തറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി
അടിയന്തരമായി പൂര്‍ത്തീകരിക്കണം
:ഷംസുദ്ദീന്‍ എംഎല്‍എ

മണ്ണാര്‍ക്കാട്: അട്ടപ്പാടി കോട്ടത്തറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി അടി യന്തരമായി പൂര്‍ത്തീകരിക്കണമെന്ന് അഡ്വ എന്‍ ഷംസുദ്ദീന്‍ എം എല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടു.വിഷയം ഉന്നയിച്ച് സബ്മിഷ ന്‍ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 -17 സാ മ്പത്തിക വര്‍ഷത്തിലെ എംഎല്‍എയുടെ ആസ്തിവികസന ഫണ്ട്…

നെല്ലിയാമ്പതി ഓറഞ്ച് ഫാമില്‍ വിളവെടുപ്പ് അടുക്കുന്നു

കഴിഞ്ഞവര്‍ഷം വിളവെടുത്തത് രണ്ടര ടണ്‍ പാലക്കാട്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴി ലുള്ള നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാം ഓറ ഞ്ച് വിളവെടുപ്പിന് ഒരുങ്ങുന്നു. നിലവില്‍ ചെറിയ രീതിയില്‍ വിള വെടുപ്പിന് തുടക്കമിട്ടെങ്കിലും നവംബറോടെ കൂടുതല്‍…

സൂര്യ കൃഷ്ണയുടെ അന്വേഷണത്തിനായി ഇന്‍വെസ്റ്റിഗേഷന്‍ ടീം വിപുലീകരിച്ചു:
യുവജന കമ്മീഷന്‍

പാലക്കാട്: ആലത്തൂരില്‍ നിന്നും ഓഗസ്റ്റ് 30 ന് കാണാതായ ബിരുദ വിദ്യാര്‍ഥി സൂര്യ കൃഷ്ണയുടെ അന്വേഷണത്തിനായി ഇന്‍വെസ്റ്റിഗേ ഷന്‍ ടീം വിപുലീകരിച്ചതായും ആലത്തൂര്‍ സി.ഐയുടെ നേതൃത്വ ത്തിലുള്ള ടീം തമിഴ്നാട്, ഗോവ എന്നിവിടങ്ങളില്‍ അന്വേഷണം നടത്തുന്നതായും യുവജന കമ്മീഷന്‍ അറിയിച്ചു. സൂര്യയെ…

നിലം നികത്തി നടത്തുന്ന നിർമ്മാണ പ്രവർത്തികൾക്കെല്ലാം മുൻകൂർ അനുമതി വാങ്ങണം: കൃഷിമന്ത്രി

തിരുവനന്തപുരം: 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംര ക്ഷണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ഭൂമിയിൽ നിർമാ ണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണ് പലപ്പോഴും ബന്ധപ്പെട്ട കമ്മിറ്റികൾക്കും അധികാരികൾക്കും പരിവർത്തനാനു മതിക്കുള്ള അപേക്ഷ നൽകുന്നതെന്നും ഇത് ഒഴിവാക്കണമെന്നും കൃഷി മന്ത്രി പി. പ്രസാദ്…

‘ആന വലിയ പ്രശ്‌നമാണ് സാര്‍’
മണ്ണാര്‍ക്കാട്ടെ വന്യമൃഗശല്ല്യം നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ

മണ്ണാര്‍ക്കാട്: വന്യമൃഗങ്ങളില്‍ നിന്നും ജനങ്ങളുടെ സ്വത്തിനും ജീ വനും സംരക്ഷണം നല്‍കാന്‍ വനംവകുപ്പ് തയ്യാറാവണമെന്ന് അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ നിയമസഭയില്‍ ആവശ്യപ്പെട്ടു .കോട്ടോപ്പാടം പഞ്ചായത്ത് പരിധിയിലും മറ്റു മേഖലകളിലും അട്ട പ്പാടിയിലും കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചിട്ടും വനം വകുപ്പിന്റെ ഭാഗത്തു…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 10300 പേര്‍

അലനല്ലൂര്‍: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 10300 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 29 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസും, 56 മുന്നണി പ്രവര്‍ത്തകന്‍ രണ്ടാം ഡോസും,18 മു തല്‍ 45 വയസ്സുവരെയുള്ള 2649 പേര്‍ ഒന്നാം ഡോസും 3585…

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം;
യൂത്ത് ലീഗ് പ്രതിഷേധ ചൂട്ട് സമരം നടത്തി

മണ്ണാര്‍ക്കാട്: കര്‍ഷകസമരക്കാരെ രക്തത്തില്‍ മുക്കിക്കൊന്നും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരെ അറസ്റ്റു ചെയ്തും കള്ളക്കേസി ല്‍പ്പെടുത്തുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതയില്‍ പ്ര തിഷേധിച്ച് വിവിധ കേന്ദ്രങ്ങളില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതി ഷേധ ചൂട്ട് നടത്തി. മണ്ണാര്‍ക്കാട് നഗരസഭ പെരിഞ്ചോളം ശാഖ നടത്തിയ…

സേവാ സമര്‍പ്പണ്‍ അഭിയാന്‍;തെങ്കരയില്‍ നാളെ സൗജന്യമെഡിക്കല്‍ ക്യാമ്പ്

മണ്ണാര്‍ക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിയൊന്നാം ജന്‍മദിനത്തോടനുബന്ധിച്ച് നടത്തുന്ന സേവാ സമര്‍പ്പണ്‍ അഭിയാ ന്റെ ഭാഗമായി ബിജെപി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി, അഹല്ല്യ കണ്ണാശുപത്രി,പ്രമേഹ ആശുപത്രി എന്നിവരുടെ സംയു ക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും.നാളെ രാവിലെ ഒമ്പത് മണി മുതല്‍…

error: Content is protected !!