അലനല്ലൂര്‍:സാമൂഹിക ആരോഗ്യ മേഖലകളില്‍ ശ്രദ്ധേയമായ ഇട പെടല്‍ നടത്തുന്ന അലനല്ലൂര്‍ സഹകരണ അര്‍ബന്‍ ക്രെഡിറ്റ് സൊ സൈറ്റി കോവിഡ് വാക്‌സിന്‍ ചലഞ്ചിലും പങ്കാളിയായി. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഘം രണ്ട് ലക്ഷം രൂപ സംഭാവന നല്‍കി.സംഘം പ്രസിഡന്റ് വി അജിത്കുമാര്‍ ചെ ക്ക് അസി.രജിസ്ട്രാര്‍ കെ ജി സാബുവിന് ചെക്ക് കൈമാറി. സംഘം സെക്രട്ടറി ഒ വി ബിനീഷ്,അസി രജിസ്ട്രാര്‍ ഓഫീസ് സൂപ്രണ്ട് സുരേഷ് ,ബാങ്ക് അക്കൗണ്ടന്റ് രോഹിത് എന്നിവര്‍ സ ബന്ധിച്ചു. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി യിലേക്ക് അലനല്ലൂര്‍ സഹകരണ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി മൂന്ന് ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!