അഗളി:യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ദീന്റെ രണ്ടാംഘട്ട അട്ടപ്പാടി മേഖല പര്യടനം പൂര്‍ത്തിയായി.രാവിലെ ചിണ്ടക്കിയില്‍ നിന്നാണ് പര്യടനം തുടങ്ങിയത്. തുടര്‍ന്ന് കരിവടം, പരപ്പന്‍തറ, നര സിമുക്ക്, പട്ടിമാളം, വെള്ളമാരി, വടകോട്ടത്തറ, കോട്ടത്തറ ചന്ത, തേക്ക്മുക്കിയൂര്‍, വട്ടലക്കി, മുട്ടത്തുകാട്, മേലേ കോട്ടത്തറ, കള്ളക്ക ര, കാരയൂര്‍, വണ്ണാന്തറ, സമ്പാര്‍കോട്, കുന്നന്‍ചാള, കൊട്ടമേട്, ഭൂതി വഴി, അഗളി എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം ഗൂളിക്ക ടവില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ യു.ഡി.എഫ് നേതാക്കളായ പി.സി ബേബി, ഷിബു സിറിയക്, എം.ആര്‍ സത്യന്‍, കെ.ജെ മാത്യു, എം.കനകരാജ്, ജയ് മോന്‍ പാറയാലില്‍, ജി.ഷാജു, പി.എസ് അബ്ദുല്‍ അസീസ്, ജോബി കുരിക്കാട്ടില്‍, ഈശ്വരി രേഷന്‍, പി.എം ഹനീഫ, മാര്‍ട്ടിന്‍, എന്‍.കെ രഘുത്തമന്‍, പി.ഷറഫുദ്ദീന്‍, എസ്.അല്ലന്‍, തങ്ക മണി, ശ്രീജിത്ത് കുമാര്‍, ബിനോയ് കുമ്മന്‍കോട്ടില്‍, സന്തോഷ് കുമാര്‍, നവാസ് പഴേരി, റഷീദ് കള്ളമല, യു.സി കുഞ്ചന്‍ തുടങ്ങിയ വര്‍ സംസാരിച്ചു..നാളെ അലനല്ലൂര്‍ മേഖലയിലാണ് പര്യടനം. കര്‍ ക്കിടാംകുന്ന് കാഞ്ഞിരംപാറയില്‍ നിന്നും 9.30ന് പര്യടനം തുടങ്ങും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!