Day: March 16, 2021

നൂതന താക്കോല്‍ദ്വാര ശസ്ത്രക്രിയ
മിനിമലി ഇന്‍വേസിവ് സ്പൈന്‍ സര്‍ജറി
മദര്‍ കെയര്‍ഹോസ്പിറ്റലിലും

മിസിലൂടെ പുതുജീവിതത്തിലേക്ക് മടങ്ങി എടത്തനാട്ടുകര സ്വദേശിനി മണ്ണാര്‍ക്കാട്:പരമ്പരാഗതമായ തുറന്ന ശസ്ത്രക്രിയയില്‍ നിന്നും മാ റി നൂതന താക്കോല്‍ ദ്വാര ശസ്ത്രക്രിയയായ മിനിമലി ഇന്‍വേസിവ് സ്പൈന്‍ സര്‍ജറിയിലൂടെ (MISS) ഡിസ്‌ക് വീക്കം പരിഹരിച്ച് എടത്തനാട്ടുകര സ്വദേശിനിയായ യുവതിയെ പുതുജീവിതത്തിലേ ക്ക് വഴിനടത്തിച്ച് മദര്‍കെയര്‍…

കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

കോട്ടോപ്പാടം:കാട്ടുപന്നി ഇടിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്കേറ്റു.പൊതുവപ്പാടം സ്വദേശി ഷമീര്‍ ബാബു വി നാണ് പരിക്കേറ്റത്.ഇന്നലെ രാത്രി ഒമ്പത് മണിയോടെ മേക്കളപ്പാറ പൊതുവപ്പാടത്ത് വച്ചായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്നു ഷമീര്‍ ബാബു.പൊതുവപ്പാടത്ത് വച്ച് മുന്നില്‍…

സിപിഎം നേതാവ് സുരേഷ് കുമാര്‍ നിര്യാതനായി

മണ്ണാര്‍ക്കാട്:സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗം പാറ പ്പുറം നാരങ്ങാപ്പറ്റ സുരേഷ്‌കുമാര്‍ (52) നിര്യാതനായി. ഹൃദയാ ഘാ തത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അ ന്ത്യം.സിപിഎം നാരങ്ങാപ്പറ്റ ബ്രാഞ്ച് സെക്രട്ടറി,സിഐടിയു ഡിവി ഷന്‍ കമ്മിറ്റി അംഗം,സാക്ഷരതാ മിഷന്‍ പ്രേരക്,കണ്‍സ്ട്രക്ഷന്‍…

ക്ലിങ്കര്‍ ക്ലബ്ബ് ആദരിച്ചു

കോട്ടോപ്പാടം:ഇന്ത്യയിലെ ഏറ്റവും വലിയ അര്‍ധ സൈനിക വിഭാഗ മായ സി.ആര്‍.പി.എഫിലേക്ക് സെലക്ഷന്‍ ലഭിച്ച മുബഷിര്‍ പാറപ്പുറ ത്തിനേയും അന്താരാഷ്ട്ര അറബിക് വായനാമത്സരത്തില്‍ ഇന്ത്യ യെ പ്രതിനിധീകരിച്ച് പങ്കെടുത്ത മുഹമ്മദ് റാഫി കാമ്പുറത്തിനേ യും കച്ചേരിപ്പമ്പ് ക്ലിങ്കര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ…

രാഷ്ട്രീയവിശദീകരണയോഗം സംഘടിപ്പിച്ചു

കുമരംപുത്തൂര്‍:യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മല്ലി യൂണിറ്റി ന്റെ ആഭിമുഖ്യത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗവും കൊടി ഉയര്‍ത്തലും വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും സംഘടിപ്പിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.ഫാറൂഖ് ഉദ്ഘാടനം ചെയ്തു.കുമരംപുത്തൂര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി.നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത,…

error: Content is protected !!