കോട്ടോപ്പാടം:ഇന്ത്യയിലെ ഏറ്റവും വലിയ അര്‍ധ സൈനിക വിഭാഗ മായ സി.ആര്‍.പി.എഫിലേക്ക് സെലക്ഷന്‍ ലഭിച്ച മുബഷിര്‍ പാറപ്പുറ ത്തിനേയും അന്താരാഷ്ട്ര അറബിക് വായനാമത്സരത്തില്‍ ഇന്ത്യ യെ പ്രതിനിധീകരിച്ച് പങ്കെടുത്ത മുഹമ്മദ് റാഫി കാമ്പുറത്തിനേ യും കച്ചേരിപ്പമ്പ് ക്ലിങ്കര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു.വാര്‍ഡ് മെമ്പര്‍ കെ രാധാകൃഷ്ണന്‍ ഉദ്ഘാ ടനം ചെയ്തു.നൗഫല്‍ താളിയില്‍ അധ്യക്ഷനായി.ഫോറസ്റ്റ് ഓഫീസ ര്‍മാരായ ജയകൃഷ്ണന്‍,അബൂബക്കര്‍ സിദ്ധീഖ്, ക്ലബ് ഭാരവാഹികളാ യ ആഷിദ് മുളയങ്കായി,സഫുവാന്‍ എരേരത്ത്, സുബൈര്‍ മണ്ണറോട്ടി ല്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!