മണ്ണാര്‍ക്കാട്:സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗം പാറ പ്പുറം നാരങ്ങാപ്പറ്റ സുരേഷ്‌കുമാര്‍ (52) നിര്യാതനായി. ഹൃദയാ ഘാ തത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അ ന്ത്യം.സിപിഎം നാരങ്ങാപ്പറ്റ ബ്രാഞ്ച് സെക്രട്ടറി,സിഐടിയു ഡിവി ഷന്‍ കമ്മിറ്റി അംഗം,സാക്ഷരതാ മിഷന്‍ പ്രേരക്,കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) ഡിവിഷന്‍ സെക്രട്ടറി, ലോട്ട റി ഏജന്റ്‌സ് ആന്‍ഡ് ഫെഡറേഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തി ച്ചിരുന്നു.മുന്‍ മണ്ണാര്‍ക്കാട് ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്നു. ഭാര്യ:സുഷമ.മക്കള്‍:സുബിന്‍ സുരേഷ്, സുമിഷ. സംസ്‌ക്കാരം ഉച്ചക്ക് 2 ന് ഐവര്‍മഠത്തില്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!