കുമരംപുത്തൂര്‍:യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മല്ലി യൂണിറ്റി ന്റെ ആഭിമുഖ്യത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗവും കൊടി ഉയര്‍ത്തലും വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും സംഘടിപ്പിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.ഫാറൂഖ് ഉദ്ഘാടനം ചെയ്തു.കുമരംപുത്തൂര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി.നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ നൗഫല്‍ തങ്ങള്‍, കോണ്‍ ഗ്രസ് മണ്ഡലം പ്രസിഡന്റ് കെപി ഹംസ,തോമസ് മാസ്റ്റര്‍, ഇ.ശശിധ രന്‍,വി.പി.ശശികുമാര്‍,സുബ്രഹ്മണ്യന്‍,മൊയ്തു,റഹിം ഹാജി,റഷീദ് പച്ചീരി,അസീസ് പച്ചീരി,കബീര്‍ ചങ്ങലീരി,റബിയത്ത് മല്ലിയി ല്‍,സിദ്ദീഖ് നെല്ലിക്കവട്ടയില്‍,നിഷാദ് വിവി,റഷീദ് പറമ്പന്‍,നൗഷര്‍ മല്ലിയില്‍,സജീഷ് നീലാഞ്ചേരി,മുസ്തഫ മല്ലിയില്‍,വിനോദ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!