പാലക്കാട്: നിയോജക മണ്ഡലം- വരണാധികാരി (ഫോണ്‍ നമ്പര്‍)- ഉപ വരണാധികാരി (ഫോണ്‍ നമ്പര്‍) എന്നിവ യഥാക്രമം:

ആലത്തൂര്‍- പാലക്കാട് ലാന്‍ഡ് റിഫോംസ് ഡെപ്യൂട്ടി കലക്ടര്‍ ബി. അനില്‍കുമാര്‍ (7012846572)- ആലത്തൂര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ദിവ്യ കുഞ്ഞുണ്ണി (9400827697).

ചിറ്റൂര്‍- ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡോ കെ.എസ് കൃപ കുമാര്‍ (9446384841)- ചിറ്റൂര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ഹമീദ് കുട്ടി അസന്‍ (9446335844).

മണ്ണാര്‍ക്കാട്- മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ വി. പി. ജയപ്രകാശ് (9447979066)- മണ്ണാര്‍ക്കാട് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എസ് വിനു (9048722144).

പാലക്കാട്- റവന്യൂ ഡിവിഷനല്‍ ഓഫീസര്‍ എന്‍.എസ്. ബിന്ദു (9388632724)- എല്‍ എ ജി (നം 2) സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കെ പി ബിജു (9447442100).

മലമ്പുഴ- സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗം ജോയിന്റ് ഡയറക്ടര്‍ മോഹന്‍മോന്‍ പി ജോസഫ് (9497062051) – മലമ്പുഴ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ബി.ശ്രുതി (9746240075).

കോങ്ങാട്- പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കുറ ശ്രീനിവാസ് (9447979067)- പാലക്കാട് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എ. ജെ സന്തോഷ് (8547823473).

ഒറ്റപ്പാലം- ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ (8089310311)- ഒറ്റപ്പാലം സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.ആര്‍) കെ ആര്‍ രേവതി (9544964296)

തൃത്താല- അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) പി എന്‍ അയന (9946731112)- തൃത്താല ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ഹൈദ്രോസ് പൊറ്റേങ്ങല്‍ (9446769480).

നെന്മാറ- നെന്മാറ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍ ശിവപ്രസാദ് (7907557289)- നെന്മാറ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ കെ.സി ജിനിഷ് (9446845889)

തരൂര്‍- ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. ലത (9447354613)- കുഴല്‍മന്ദം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എന്‍. സുരേന്ദ്രന്‍ (9847778218).

പട്ടാമ്പി- ആര്‍. ആര്‍. ഡെപ്യൂട്ടി കലക്ടര്‍ വി. ഇ. അബ്ബാസ് (9447918124)-  പട്ടാമ്പി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ കെ സരിത (9446769480).

ഷൊര്‍ണൂര്‍- സര്‍വ്വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ് ഡെപ്യൂട്ടി കലക്ടര്‍ കെ കെ സുനില്‍ (9447528908)- ഒറ്റപ്പാലം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ അഷ്‌റഫ് (8136931715)

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!