മണ്ണാര്‍ക്കാട് :ഉപജില്ലയില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള കെ.എസ്.ടി.എ. സബ്ജില്ലാ യാത്രയയപ്പ് സി.പി.എം മണ്ണാര്‍ക്കാട് ഏരി യാ സെക്രട്ടറി യു.ടി.രാമകൃഷ്ണന്‍ ഉദ്ഘാനം ചെയ്തു.ജില്ലാ സെക്രട്ടറി എം.ആര്‍. മഹേഷ് കുമാര്‍ ഉപഹാര സമര്‍പ്പണം നടത്തി.

.പ്രസിഡണ്ട് പി.എം. മധു അധ്യക്ഷത വഹിച്ചു.ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം.എ.ഹാറൂണ്‍, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ എം. ചന്ദ്രന്‍ , ടി.രവി , വിരമിക്കുന്ന മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.എം. സുനന്ദ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍.ഒ.ജി. അനില്‍കുമാര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എം.കൃഷ്ണദാസ്, സെക്ര ട്ടറി എ.മുഹമ്മദലി, കെ.കെ. മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരി ച്ചു.

വിരമിക്കുന്ന അധ്യാപകരുടെ ലഘുജീവചരിത്രക്കുറിപ്പ് സാങ്കേതി ക മികവോടെ വെള്ളിത്തിരയില്‍ പ്രദര്‍ശിപ്പിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!