തച്ചമ്പാറ:സിപിഐ തച്ചമ്പാറ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. സം സ്ഥാന കൗണ്‍സില്‍ അംഗം ജോസ് ബേബി ഉദ്ഘാടനം ചെയ്തു. വിവി ധ പാര്‍ട്ടികളില്‍ നിന്നും സിപിഐയില്‍ ചേര്‍ന്നവര്‍ക്ക് സ്വീ കരണ വും നല്‍കി.ജില്ലാ അസി.സെക്രട്ടറി അജിത് കൊളാടി മുഖ്യ പ്രഭാഷ ണം നടത്തി.പി ശിവദാസന്‍, പി.ചിന്നക്കുട്ടന്‍, പി.മണികണ്ഠന്‍, ജോര്‍ ജ്ജ് തച്ചമ്പാറ,മണി അടിയത്ത് എന്നിവര്‍ സംസാരിച്ചു.യുവ കലാ സാഹിതിയുടെ നേതൃത്വത്തില്‍ ഡോ.സുനില്‍രാജും സംഘവും അവതരിപ്പിച്ച സംഗീത സായാഹ്നവും അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!