Day: March 3, 2021

നിയമസഭാ തിരഞ്ഞെടുപ്പ്: ചെക്ക്‌പോസ്റ്റുകളിലും ജില്ലാ അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കും

പാലക്കാട് :നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പണവും ലഹരിപദാര്‍ഥങ്ങളും ഉള്‍പ്പെടെയുള്ള അനധികൃത വസ്തുക്കളുടെ കടത്ത് തടയാന്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുക ളിലും ജില്ലാ അതിര്‍ത്തികളിലും കര്‍ശന പരിശോധന നടത്തും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അതിര്‍ത്തിയില്‍ നിരീ ക്ഷണം കര്‍ശനമാക്കാന്‍ നടത്തിയ പാലക്കാട്, കോയമ്പത്തൂര്‍,…

നാഷണല്‍ ലോക് അദാലത്ത് ഏപ്രില്‍ 10ന്

മണ്ണാര്‍ക്കാട്:സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, ജില്ലാ ലീഗ ല്‍ സര്‍വ്വീസസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഏപ്രി ല്‍ 10ന് നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. എം.എ.സി .ടി കേസുകള്‍, സിവില്‍ കേസുകള്‍, ഡിവോഴ്‌സ് ഒഴികെയുള്ള കുടുംബ തര്‍ക്കങ്ങള്‍, കോമ്പൗണ്ടബിള്‍ ക്രിമിനല്‍ കേസുകള്‍,…

കടുത്ത വേനലിനെതിരെ ജാഗ്രത പുലര്‍ത്തണം

മണ്ണാര്‍ക്കാട്:ജില്ലയില്‍ വേനല്‍ കടുത്ത സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലയിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി കളില്‍ വേനല്‍ക്കാല രോഗങ്ങള്‍ക്കുള്ള സേവനം ലഭ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വ്വേദം) ഡോ.എസ്.ഷിബു അറി യിച്ചു. വേനല്‍ക്കാലത്ത് മഞ്ഞപ്പിത്തം, ചെങ്കണ്ണ്, ചൂടുകുരു, മൂത്രാശ യ രോഗങ്ങള്‍, ത്വക്ക്…

നിയമസഭാ തിരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീന്‍;

ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് വോട്ട് ലഭിച്ചത് ഉറപ്പാക്കാം പാലക്കാട്:ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് തന്നെയാണ് തങ്ങളുടെ വോട്ട് ലഭിച്ചതെന്ന് ഉറപ്പാക്കുന്ന വിവിപാറ്റ് മെഷീന്‍ അടങ്ങുന്ന ഇലക്ട്രോ ണിക് വോട്ടിങ് മെഷീനാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പു മായി ബന്ധപ്പെട്ട് എല്ലാ പോളിംഗ് ബൂത്തിലും സജ്ജമാക്കുന്നത്. ഇല ക്ട്രോണിക്…

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

മണ്ണാര്‍ക്കാട്:കൂട്ടുകാരുമൊത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാ ര്‍ത്ഥി മുങ്ങിമരിച്ചു.കരിമ്പുഴ കോട്ടപ്പുറം കുന്നത്ത് വീട്ടില്‍ ഹൈദ്രു വിന്റെ മകന്‍ മുഹമ്മദ് റോഷന്‍ (18) ആണ് മരിച്ചത്.കുന്തിപ്പുഴയില്‍ കുളപ്പാടം പള്ളിക്കടവില്‍ വെച്ചായിരുന്നു അപകടം. കൂട്ടുകാര്‍ക്കൊപ്പം ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് റോഷന്‍ പുഴയി ല്‍ കുളിക്കാനിറങ്ങിയത്.ഇതിനിടെ റോഷന്‍…

പാറപ്പുറം പൂളമണ്ണ പ്രദേശത്തെ പുലി ഭീതി അകറ്റണം: യൂത്ത് ലീഗ്

കോട്ടോപ്പാടം: പാറപ്പുറം പൂളമണ്ണ പുലിഭീതിയകറ്റാന്‍ വനംവകുപ്പ് നടപടിയെടുക്കണമെന്ന് പരിഹാരം കാണണമെന്ന് പാറപ്പുറം ശാഖാ യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു ജനവാസം ഏറെയുള്ള ഈ പ്രദേ ശത്ത് മദ്രസകളും പള്ളികളും അടക്കം നിരവധി സ്ഥാപനങ്ങള്‍ ഉണ്ട് രാവിലെ 6 മണിക്കും വൈകുന്നേരം 7…

പുലിപ്പേടിയില്‍ പൂളമണ്ണ

കോട്ടോപ്പാടം: ജനവാസ മേഖലയായ പാറപ്പുറം പൂളമണ്ണ പ്രദേശം പുലിപ്പേടിയില്‍.രണ്ട് മാസത്തോളമായി പലയിടങ്ങളിലായി പുലി യെ കണ്ടതായാണ് നാട്ടുകാര്‍ പറയുന്നത്.ഇന്നലെ രാത്രി ഏഴ് മണി യോടെ കോലോത്തൊടി ഇസഹാഖിന്റെ വീടിന് സമീപത്ത് വന്യ ജീവിയെത്തിയിരുന്നു.ഇതിന്റെ ദൃശ്യങ്ങള്‍ ഇസഹാഖിന്റെ വീട്ടി ലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.പുലിയാണെന്നാണ്…

എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെക്കരുത് :കെ എസ് ടി യു

പാലക്കാട്:ഏപ്രില്‍ 6 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മറവില്‍ഈ മാസം 17 മുതല്‍ 30 വരെ നടക്കുന്ന എസ്.എസ്.എല്‍. സി,പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെക്കാനുള്ള നീക്കം ഉപേക്ഷിക്കണ മെന്ന് കെ.എസ്. ടി.യു ജില്ലാ വാര്‍ഷിക കൗണ്‍സില്‍ യോഗം ആവ ശ്യപ്പെട്ടു. പൊതുപരീക്ഷകള്‍ക്ക്…

error: Content is protected !!