കോട്ടോപ്പാടം: പാറപ്പുറം പൂളമണ്ണ പുലിഭീതിയകറ്റാന്‍ വനംവകുപ്പ് നടപടിയെടുക്കണമെന്ന് പരിഹാരം കാണണമെന്ന് പാറപ്പുറം ശാഖാ യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു ജനവാസം ഏറെയുള്ള ഈ പ്രദേ ശത്ത് മദ്രസകളും പള്ളികളും അടക്കം നിരവധി സ്ഥാപനങ്ങള്‍ ഉണ്ട് രാവിലെ 6 മണിക്കും വൈകുന്നേരം 7 മണിക്കും കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേര്‍ സഞ്ചരിക്കുന്ന പ്രദേശമാണ് ഇത് . വിഷയത്തില്‍ എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന് യൂത്ത് ലീഗ് നേതാക്കളാ യ ഇര്‍ഷാദ് ടി.ടി, കെ.ടി.ഹാരിസ് മാസ്റ്റര്‍,സിറാജ് കെ.ടി,ആബിദ് കെ.കെ എന്നിവര്‍ ആവശ്യപ്പെട്ടു.