മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 4533 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, കോട്ടയം,ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും രണ്ട് പേര്‍ വീതം തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും 23 പേര്‍ കോഴിക്കോട്, 45 പേര്‍ തൃശ്ശൂര്‍, 34 പേര്‍ എറണാകുളം, 96 പേര്‍ മലപ്പു റം ജില്ലകളിലും ചികിത്സയിലുണ്ട്.ഇന്ന് ജില്ലയില്‍ 390 പേര്‍ക്ക് രോ ഗം സ്ഥിരീകരിച്ചു.ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 208 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 173 പേര്‍, ഇതര സം സ്ഥാനത്ത് നിന്നു വിവിധ രാജ്യങ്ങളില്‍ നിന്നുമായി വന്ന 7 പേര്‍ , 2 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 238 പേര്‍ക്ക് രോഗമു ക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.ഇന്ന് 53 പേരെ ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 108115 സാമ്പിളുകള്‍ പരിശോധ നയ്ക്കായി അയച്ചതില്‍ 106108 പരിശോധനാ ഫലങ്ങള്‍ ലഭിച്ചു.ഇന്ന് 212 പരിശോധനാ ഫലങ്ങള്‍ ലഭ്യമായി.പുതുതായി 570 സാമ്പിളുകള്‍ അയച്ചു.44791 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീ വായത്. ഇതുവരെ 39615 പേര്‍ രോഗമുക്തി നേടി. ഇതുവരെ 231112 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1117 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 11226 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.