Day: November 25, 2020

കെ എസ് ടി യു
സി.എച്ച് പ്രതിഭാ ക്വിസ്:ജില്ലാ മത്സരങ്ങള്‍ സമാപിച്ചു

പാലക്കാട്:മുന്‍ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ്‌കോയയുടെ സ്മരണാര്‍ ത്ഥം കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി പൊതുവിദ്യാഭ്യാസവ കു പ്പിന്റെ അംഗീകാരത്തോടെ നടത്തുന്ന സി.എച്ച് പ്രതിഭാ ക്വിസ് യു.പി,ഹൈസ്‌കൂള്‍ വിഭാഗങ്ങളുടെ ജില്ലാതല മത്സരങ്ങള്‍ സമാപി ച്ചു.കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടന്ന മത്സരം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.യു…

ജില്ലയില്‍ സൈബര്‍ സെല്‍ നിരീക്ഷണം ആരംഭിച്ചു

പാലക്കാട്:തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ശാരീരിക അകലം പാ ലനം,മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചരണങ്ങള്‍, സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം എന്നിവ കണ്ടെത്തുന്നതിനും നിരീ ക്ഷിക്കുന്നതിനുമായി പോലീസിന്റെ നേതൃത്വത്തിലുള്ള സൈബ ര്‍ സെല്‍ ജില്ലയില്‍ നിരീക്ഷണം ആരംഭിച്ചു.തിരഞ്ഞെടുപ്പ് പ്രചരണ ത്തിനായി സ്ഥാനാര്‍ഥികള്‍ക്ക് മൈക്ക് അനുവദിക്കുന്നതിന് ഡി .വൈ.എസ്.പി.…

ജില്ലയിലെ 13 ഇ.എസ്.എ വില്ലേജുകളിലെ
കൃഷിഭൂമികളും ജനവാസമേഖലകളും
ഉള്‍പ്പെടുത്തി പുതിയ
വില്ലേജുകള്‍ രൂപീകരിക്കണം: കത്തോലിക്ക കോണ്‍ഗ്ര

മണ്ണാര്‍ക്കാട്:ജില്ലയിലെ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഉള്‍പ്പെട്ട 13 വില്ലേജുകള്‍ ഇഎസ്എ വില്ലേജുകളാക്കിയ നടപടി പിന്‍ വലിക്കണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപത എക്‌സിക്യുട്ടീവ് യോഗം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഇഎസ്എ കരട്…

error: Content is protected !!