Day: November 18, 2020

കോട്ടോപ്പാടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി

കോട്ടോപ്പാടം: ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസി ഡന്റ് എന്‍. ഹംസ ഉദ്ഘാടനം ചെയ്തു. പാറശ്ശേരി ഹസ്സന്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ അഡ്വ.ടി.എ സിദ്ദീഖ്, കല്ലടി അബൂബക്കര്‍, എ. അസൈനാര്‍ മാസ്റ്റര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍,…

ശിശുദിന ഓണ്‍ലൈന്‍ കലോത്സവം വിജയികളെ പ്രഖ്യാപിച്ചു

മണ്ണാര്‍ക്കാട്:ശിശുദിനത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ വജ്ര ജൂബിലി ഫെല്ലോഷിപ്പ് വിദ്യാര്‍ത്ഥികള്‍ക്കായി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ലസ്റ്ററിലെ കലാകാരന്‍ ചേര്‍ന്നൊരുക്കിയ വര്‍ണ്ണം 2020 ഓണ്‍ലൈന്‍ കലോത്സവ വിജയികളെ പ്രഖ്യാപിച്ചു.നാടന്‍പ്പാട്ട്, മാ പ്പിളപ്പാട്ട്, ചിത്രരചന, നൃത്തം(എല്‍പി,യുപി) എന്നീ ഇനങ്ങളില്‍ നട ന്ന മത്സരത്തില്‍ നൂറോളം കുരുന്നുകള്‍…

കുമരംപുത്തൂരില്‍ യുഡിഎഫ്
സ്ഥാനാര്‍ത്ഥികളെ
പ്രഖ്യാപിച്ചു

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചുങ്കം എ.എസ് ഓഡി റ്റോറിയത്തില്‍ നടന്ന ചടങ്ങ് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കള ത്തില്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയ ര്‍മാന്‍ പി. മുഹമ്മദാലി അന്‍സാരി അധ്യക്ഷത വഹിച്ചു.…

error: Content is protected !!