Day: November 7, 2020

വനിത തൊഴില്‍പരിശീല കേന്ദ്രം നാടിന് സമര്‍പ്പിച്ചു

അലനല്ലൂര്‍:മുണ്ടക്കുന്നില്‍ വനിത തൊഴില്‍ പരിശീല കേന്ദ്രം കെട്ടി ടം എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെരീഫ് അധ്യക്ഷനായി. അലന ല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇകെ രജി മുഖ്യാതിഥിയായി.വാര്‍ഡ് മെമ്പര്‍ സി മുഹമ്മദാലി,എം.പി.എ ബക്കര്‍…

ഇനി ജെല്ലിമേട് കോളനിയില്‍ ഓണ്‍ലൈന്‍ പഠനം വഴിമുട്ടില്ല

അഗളി:പുതൂര്‍ പഞ്ചായത്തിലെ ജെല്ലിമേട് എസ് സി കോളനിയിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കി ജനമൈ ത്രി എക്‌സൈസ് സ്‌ക്വാഡ്.കോളനി സന്ദര്‍ശന വേളയിലാണ് ഓണ്‍ ലൈന്‍ പഠന സൗകര്യമില്ലെന്നത് കോളനിവാസികള്‍ അറിയിച്ച ത്. ഇതേ തുടര്‍ന്ന് തൃശ്ശൂര്‍ പൂരപ്രേമി സംഘം സ്‌പോണ്‍സര്‍ ചെയ്ത…

error: Content is protected !!