അലനല്ലൂര്‍:മുണ്ടക്കുന്നില്‍ വനിത തൊഴില്‍ പരിശീല കേന്ദ്രം കെട്ടി ടം എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെരീഫ് അധ്യക്ഷനായി. അലന ല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇകെ രജി മുഖ്യാതിഥിയായി.വാര്‍ഡ് മെമ്പര്‍ സി മുഹമ്മദാലി,എം.പി.എ ബക്കര്‍ മാസ്റ്റര്‍, പി.ജയശങ്കരന്‍ മാസ്റ്റര്‍ ,യൂസഫ് തെക്കന്‍, പി.പി.അലി, സി.ഷൗക്കത്തലി, സി.റഫീ ഖലി, ടി.മുഹമ്മദ്, കെ.അന്‍ഷിദ പി, പി.സജ്‌ന പി.പി.ഫിറോസ് എന്നിവര്‍ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചാ യത്തിന്റേയും ഫണ്ടില്‍ നിന്നും 6,25,000 രൂപ ചെലവഴിച്ചാണ് പരിശീലന കേന്ദ്രം ഒരുക്കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!