അലനല്ലൂര്‍:കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന (പിഎംഎസ്ബിവൈ) സാധാരണ ജനങ്ങള്‍ക്കിടയി ലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി എടത്തനാട്ടു കര ടൗണ്‍ ഓട്ടോ തൊഴിലാളികളെ പദ്ധതിയില്‍ ചേര്‍ത്ത് കൊണ്ട് തുടക്കം കുറിച്ചു.ബിജെപി എടത്തനാട്ടുകര ഏരിയ പ്രസിഡന്റ് വി.വിഷ്ണു, യുവമോര്‍ച്ച മണ്ണാര്‍ക്കാട് നിയോജ മണ്ഡലം വൈസ് പ്രസിഡന്റ് സി.അനൂപ്, സനു എന്നിവര്‍ പങ്കെടുത്തു.