Day: November 1, 2019

വാളയാര്‍ വിഷയം: കെഎസ്യു ലോങ് മാര്‍ച്ച് നടത്തും

പാലക്കാട്: വാളയാര്‍ സഹോദരിമാര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന കമ്മിറ്റി നവംബര്‍ ഏഴിന് വാളയാറില്‍ നിന്നും പാലക്കാട് ടൗണിലേക്ക് ലോങ് മാര്‍ച്ച് നടത്തും. വാളയാര്‍ കേസ് സിബിഐ അന്വേഷിക്കുക, സര്‍ക്കാറിന്റെ നിസ്സംഗത അവസാനിപ്പിക്കുക, കേസന്വേഷണം അട്ടിമറിച്ചവര്‍ ക്കെതിരെ നടപടി സ്വീകരിക്കുക…

എഐടിഇ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങി

പാലക്കാട് :ഐടി, ഐടി അനുബന്ധ മേഖലകളിലെ തൊഴിലാളി കളുടെ ട്രേഡ് യൂണിയനായ അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് (സിഐടിയു) ന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസില്‍ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്യുതന്‍ കണ്ണദാസിനു മെമ്പര്‍ഷിപ്പ് നല്‍കി…

‘സഹപാഠിക്കൊരു സ്‌നേഹവീട് ‘ഒരു കൈ സഹായിക്കാന്‍ എന്‍.എസ്.എസ് തട്ടുകട

കോട്ടോപ്പാടം: കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന്‍ ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പണി പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്ന സഹപാഠിക്കൊരു സ്‌നേഹവീട് പദ്ധതിക്ക് ഒരു കൈത്താങ്ങാകാന്‍ എന്‍.എസ്.എസ് വളണ്ടിയര്‍ മാരു ടെ നേതൃത്വത്തില്‍ സ്‌കൂള്‍ക്യാമ്പസിനുള്ളില്‍ നാടന്‍ വിഭവങ്ങളു മായി തട്ടുകട…

കിഴക്കന്‍ മേഖലയില്‍ കരുത്ത് തെളിയിച്ച് യൂത്ത് ലീഗ് സമ്മേളനം.

തച്ചമ്പാറ: കോങ്ങാട് നിയോജക മണ്ഡലത്തിലെ കിഴക്കന്‍ മേഖല യില്‍ കരുത്ത് തെളിയിച്ച് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സമ്മേളനം. മണ്ണൂരില്‍ തുടക്കം കുറിച്ച യൂത്ത് ലീഗ് യുവജനമുന്നേറ്റ യാത്രയും സമ്മേളനവും മുസ്ലിം യൂത്ത് ലീഗിന്റെ ശക്തി മണ്ഡലത്തില്‍ വിളി ച്ചോതുന്നതായി.മുസ്ലിം യൂത്ത്…

ചെത്തല്ലൂര്‍ പിഎച്ച്എസിയില്‍ സ്ഥിരം ഡോക്ടറെ നിയമിക്കണം :ഡിവൈഎഫ്‌ഐ മേഖലാ സമ്മേളനം

തച്ചനാട്ടുകര :ചെത്തല്ലൂരിലെ പൊതുജനാരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന് ഡിവൈഎഫ്‌ഐ ചെത്തല്ലൂര്‍ മേഖല സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി രാജേഷ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് സെക്രട്ടറി കെസി റിയാസു ദ്ദീന്‍,ബ്ലോക്ക് പ്രസിഡന്റ് ശ്രീരാജ് വെള്ളപ്പാടം,സിപിഎം തച്ചനാട്ടു കര ലോക്കല്‍ സെക്രട്ടറി…

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:വാളയാര്‍ കേസ് സിബിഐ ഏറ്റെടുക്കുക, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി കോട്ടോപ്പാടം സെന്റ റില്‍ പ്രതിഷേധ സദസ്സ് നടത്തി. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്…

error: Content is protected !!