തച്ചമ്പാറ: കോങ്ങാട് നിയോജക മണ്ഡലത്തിലെ കിഴക്കന്‍ മേഖല യില്‍ കരുത്ത് തെളിയിച്ച് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സമ്മേളനം. മണ്ണൂരില്‍ തുടക്കം കുറിച്ച യൂത്ത് ലീഗ് യുവജനമുന്നേറ്റ യാത്രയും സമ്മേളനവും മുസ്ലിം യൂത്ത് ലീഗിന്റെ ശക്തി മണ്ഡലത്തില്‍ വിളി ച്ചോതുന്നതായി.മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിനിന് പരി സമാപ്തി കുറിച്ച് കൊണ്ട് കോങ്ങാട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന യുവജന മുന്നേറ്റ യാത്ര യില്‍ നൂറ് കണക്കിന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അണിനിരന്നു. ബാന്‍ഡ് സെറ്റും വൈറ്റ് ഗാര്‍ഡ് പരേഡും ജാഥയ്ക്ക് അകമ്പടിയേകി. മണ്ണൂര്‍ കോട്ടക്കുന്നില്‍ നിന്ന് തുടങ്ങിയ ജാഥ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.പി മൊയ്തു ജാഥാ ക്യാപ്റ്റന്‍ റിയാസ് നാലക ത്തിന് പതാക കൈമാറി ഫ്‌ലാഗ് ഓഫ് ചെയ്തു. ജാഥ മണ്ണൂര്‍ സെന്റ റില്‍ സമാപിച്ചു. ഇ.പി.ഹസ്സന്‍ മാസ്റ്റര്‍ നഗറില്‍ വച്ച് നടന്ന പൊതു സമ്മേളനം പാണക്കാട് സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍ ഉദ്ഘാ ടനം ചെയ്തു, സാദിക്ക് മണ്ണൂര്‍ അധ്യക്ഷത വഹിച്ചു.ഗഫൂര്‍ കോല്‍ കളത്തില്‍ പ്രമേയ പ്രഭാഷണം നടത്തി, മനാഫ് അരീക്കോട് മുഖ്യ പ്രഭാഷണം നടത്തി, കെ പി മൊയ്തു, സലാം തറയില്‍, എം കുഞ്ഞു മുഹമ്മദ്, യൂസഫ് പാലക്കല്‍, എ.എം, അലി അസ്‌കര്‍, പി.എം സ്വലാ ഹുദ്ദീന്‍, ജാഥാ ക്യാപ്റ്റന്‍ റിയാസ് നാലകത്ത്, അബ്ബാസ് കൊറ്റിയോട്, ഹുസൈന്‍ വളവുള്ളി,യൂസഫ് കല്ലടി, നാസര്‍ ടി.കെ.സിടി. അലി, നാസര്‍ അത്താപ്പ, സിപി കാഞ്ഞിരപ്പുഴ, പി എം ഷഫീര്‍, സലാം അറോണി, ശിഹാബ് കരിമ്പ് നോട്ടില്‍, മുസ്തഫ മുണ്ടം പോക്ക്, പി.പി മുസ്തഫ, സമദ് കരിമ്പനോട്ടില്‍, മുസ്തഫ താഴത്തേതില്‍, നസീബ് തച്ചമ്പാറ,സുനീര്‍ പാണക്കാടന്‍, സലാം കൊറ്റിയോട്,ഷമീര്‍ തെക്ക ന്‍, നൗഫല്‍ തച്ചമ്പാറ, അബ്ദുറഹ്മാന്‍ സ്രാമ്പിക്കല്‍, ലത്തീഫ് പൊന്നം കോട്, കാദര്‍ കരിമ്പ്. ഷാഫി ചെറുള്ളി., ഇബ്രാഹിം കി ളിരണി, ആബിദ് കല്ലടി, സജാദ് കരിമ്പനക്കല്‍, കാസിം കിളിരാണി, ഉമ്മര്‍ പാമ്പന്‍, റഷീദ് കോങ്ങാട്, നൗഷാദ്, ശിഹാബ്,ഇപി മുനീര്‍, റഫീഖ് മണ്ണൂര്‍, നൗഷാദ്, ഷഫീര്‍, ഇഖ്ബാല്‍, എന്നിവര്‍ നേതൃത്വം നല്‍കി, അഷ്‌റഫ് വാഴമ്പുറം, സ്വാഗതവും, ഇഖ്ബാല്‍മാസ്റ്റര്‍ നന്ദിയും പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!