Category: NEWS & POLITICS

പരിസ്ഥിതിയെ അടുത്തറിഞ്ഞ് എടത്തനാട്ടുകര ജി.ഒ.എച്ച്.എസ് വിദ്യാര്‍ഥികള്‍

എടത്തനാട്ടുകര: കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതില്‍ വനങ്ങള്‍ക്കുള്ള പങ്ക് വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തുക, വിദ്യാ ര്‍ഥികളില്‍ പരിസ്ഥിതി സ്നേഹം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യ ങ്ങളോടെ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂള്‍ സഹ്യാ ദ്രി പരിസ്ഥിതി ക്ലബ്ബിനു കീഴില്‍ തത്തേങ്ങലം സൈലന്റ് വാലി ക്യാമ്പ് ഹൗസില്‍…

നവംബര്‍ 23നാണ് നവയുഗയുടെ ഷൂട്ടൗട്ട് മാമാങ്കം

അലനല്ലൂര്‍:നവംബര്‍ 23 ശനിയാഴ്ച വൈകുന്നേരം അലനല്ലൂര്‍ കല ങ്ങോട്ടിരി അമ്പലപ്പറമ്പ് ഒരു മാമാങ്കത്തിന് സാക്ഷ്യം വഹിക്കും. മുട്ടനാടും മുയലും കോഴിയും കോഴിമുട്ടയുമൊക്കെ സമ്മാനമായി നല്‍കുന്ന ഷൂട്ടൗട്ട് മാമാങ്കത്തിന്.കലങ്ങോട്ടിരി നവയുഗ ആര്‍ട്‌സ് അന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് വിജയികള്‍ക്കുള്ള സമ്മാനങ്ങളില്‍ വ്യത്യസ്ത ചേര്‍ത്ത ഷൂട്ടൗട്ട്…

സഹകരണ വാരാഘോഷം; താലൂക്ക്തല പരിപാടികള്‍ക്ക് നിറപ്പകിട്ടാര്‍ന്ന സമാപനം

മണ്ണാര്‍ക്കാട്:നഗരവീഥികളെ നിറച്ചാര്‍ത്തണിയിച്ച് നടന്ന ഘോഷ യാത്രയോടെ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനു ബന്ധിച്ച് മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സംഘ ടിപ്പിച്ച താലൂക്ക് തല പരിപാടികള്‍ക്ക് സമാപനമായി. കോടതി പടിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര റൂറല്‍ ബാങ്കില്‍ സമാ പിച്ചു. മണ്ണാര്‍ക്കാട് റൂറല്‍…

വിവിധ റോഡുകളുടെ വികസനം: 3 കോടി 55 ലക്ഷം അനുവദിച്ചു :കെവി വിജയദാസ് എംഎല്‍എ

മണ്ണാര്‍ക്കാട്:കോങ്ങാട് നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് കോടി അമ്പത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചതായി കെവി വിജയദാസ് എംഎല്‍എ അറിയിച്ചു.ഒമ്പതോളം പിഡബ്ല്യുഡി റോഡുകളുടെ അറ്റകുറ്റ പണികള്‍ക്കായി രണ്ട് കോടി അമ്പത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചു.വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്നും…

ഇടതു സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകര്‍ക്കുന്നു:മുസ്‌ലിം ലീഗ്

മണ്ണാര്‍ക്കാട്:അധികാര വികേന്ദ്രീകരണത്തിലൂടെ ലഭ്യമായ അവ കാശങ്ങളും ആനുകൂല്യങ്ങളും കവര്‍ന്നെടുത്ത് ഇടതുമുന്നണി സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിക്കു കയാണെന്ന് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം മുസ് ലിം ലീഗ് പ്രവര്‍ ത്തക സമിതി യോഗം കുറ്റപ്പെടുത്തി.സ്വയം ഭരണാധികാരമുള്ള പ്രാദേശിക സര്‍ക്കാരുകളായ തദ്ദേശ സ്ഥാപനങ്ങള്‍ക്ക്…

കിണറിലകപ്പെട്ട യുവതിയെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി

തെങ്കര:കിണറിലകപ്പെട്ട യുവതിയെ ഫയര്‍ഫോഴ്‌സെത്തി രക്ഷ പ്പെടുത്തി.തെങ്കര മണലടി ചേറുംകുളത്താണ് സംഭവം. അബൂ താഹിറിന്റെ ഭാര്യ മുഫീദ (19) ആണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 9.50 ഓടെയാണ് വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചത് .ഉടന്‍ ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി റോപ്പ് നെറ്റ് അടക്ക…

വീട്ടിനുള്ളില്‍ തീപിടുത്തം; ഫ്രിഡ്ജും മറ്റും കത്തി നശിച്ചു

കുമരംപുത്തൂര്‍: താഴെ അരിയൂരില്‍ വീട്ടിലുണ്ടായ തീപിടുത്ത ത്തില്‍ ഫ്രിഡ്ജും ഫര്‍ണ്ണീച്ചറുകളും ബെഡും തുണിത്തരങ്ങളും കത്തി നശിച്ചു.പുല്ലാട്ട് വീട്ടില്‍ ബഷീറിന്റെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് ഉച്ചതിരിഞ്ഞ് 3.40 ഓടെയായിരുന്നു സംഭവം.ഉടന്‍ മണ്ണാര്‍ക്കാട് ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിക്കുക യായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ പിടി ഉമ്മര്‍,…

നിയന്ത്രണം വിട്ട ചരക്ക് ലോറി കട ഇടിച്ച് തകര്‍ത്തു

തച്ചനാട്ടുകര:സിമന്റ് കയറ്റി പോവുകയായിരുന്ന വരികയായിരുന്ന ചരക്ക് ലോറി നിയന്ത്രണം വിട്ട് റോഡരുകിലെ കടയിലേക്ക് ഇടിച്ച് കയറി മറിഞ്ഞു. കടയും വാഹനവും തകര്‍ന്നു. കോഴിക്കോട് പാല ക്കാട് ദേശീയ പാതയില്‍ നാട്ടുകല്‍ 53-ാം മൈല്‍ വളവില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍…

മണ്ണാര്‍ക്കാടിന് വ്യാപാരികളുടെ പുതുവര്‍ഷ സമ്മാനമായി ഷോപ്പിംഗ് ഫെസ്റ്റിവല്‍ 2020

മണ്ണാര്‍ക്കാട്:ആഢംബര കാറുകളടക്കം കൈനിറയെ സമ്മാനങ്ങളു മായി മണ്ണാര്‍ക്കാട്ടേക്ക് വ്യാപാരമഹോത്സവമെത്തുന്നു.കേരള വ്യാ പാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റാണ് മണ്ണാ ര്‍ക്കാട് ഷോപ്പിംഗ് ഫെസ്റ്റിവല്‍ 2020 ഒരുക്കുന്നത്.അമ്പത് ലക്ഷത്തോ ളം രൂപയുടെ സമ്മാനങ്ങളുമായി 2020 ജനുവരി മുതല്‍ ഒരു വര്‍ഷ ക്കാലം…

കോണ്‍ഗ്രസ് ധര്‍ണ നടത്തി

കോങ്ങാട്:ഷാഫി പറമ്പില്‍ എംഎല്‍എയേയും കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനേയും പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കോങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ധര്‍ണ നടത്തി. ജില്ലാ സെക്രട്ടറി ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ആന്റണി…

error: Content is protected !!