സ്‌കൂള്‍ റോഡിയോ പ്രവര്‍ത്തനം തുടങ്ങി
മണ്ണാര്‍ക്കാട്:മുണ്ടേക്കരാട് ജി.എല്‍.പി സ്‌കൂള്‍ ശിശുവാണി സ്‌കൂള്‍ റേഡിയോ സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍ ഫാഇദ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.പി സുലൈമാന്‍ ഫൈസി, പ്രധാനാധ്യാപിക കെ.ആര്‍. നളിനാക്ഷി, അധ്യാപകര്‍ എന്നിവര്‍ സംബന്ധിച്ചു. കുട്ടികളുടെ സര്‍ഗശേഷി വികസിപ്പി ച്ചെടുക്കുക…