മണ്ണാര്‍ക്കാട്:മുണ്ടേക്കരാട് ജി.എല്‍.പി സ്‌കൂള്‍ ശിശുവാണി സ്‌കൂള്‍ റേഡിയോ സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍ ഫാഇദ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.പി സുലൈമാന്‍ ഫൈസി, പ്രധാനാധ്യാപിക കെ.ആര്‍. നളിനാക്ഷി, അധ്യാപകര്‍ എന്നിവര്‍ സംബന്ധിച്ചു. കുട്ടികളുടെ സര്‍ഗശേഷി വികസിപ്പി ച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച റോഡിയോയില്‍ കഥച്ചെപ്പ്, ശാസ്ത്രരംഗം, ഈസി ഇംഗ്ലീഷ്, കവി പരിചയം, കവിതാ ലാപനം, പത്രവാര്‍ത്തകള്‍, വിദ്യാലയവാര്‍ത്തകള്‍, റബീഉല്‍ അറബി എന്നീ പരിപാടികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!