ഗവ.കരാറുകാര്‍ 27ന് ട്രഷറിയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും
മണ്ണാര്‍ക്കാട്:വിവിധ ആവശ്യങ്ങളുന്നയിച്ച് ആള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റി ഡിസംബര്‍ 27ന് മണ്ണാര്‍ക്കാട് ട്രഷറിയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. അസോസിയേഷന്‍ ജില്ലാ സംസ്ഥാന നേതാക്കള്‍ അന്നേ ദിവസം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ്…