നിക്ഷയ് ഷിവിര്‍ പദ്ധതിക്ക് കോട്ടോപ്പാടത്ത് തുടക്കമായി
കോട്ടോപ്പാടം: ഗ്രാമപഞ്ചായത്തില്‍ ക്ഷയരോഗവിമുക്ത പ്രതീക്ഷ പദ്ധതിയുടെ ഭാഗമാ യുള്ള നിക്ഷയ് ഷിവിര്‍ നൂറുദിന കര്‍മ്മ പദ്ധതിക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന നിക്ഷയ് ഷിവിര്‍ പദ്ധതിയുടെ ഉദ്ഘാടനവും വാഹന പ്രചരണ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മവും നിര്‍വഹിച്ചു. ഗ്രാമ…
ആശുപത്രിക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി
ഷോളയൂര്‍ : ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് സുസ്ലോണ്‍ ഫൗണ്ടേഷന്‍ മെഡി ക്കല്‍ ഉപകരണങ്ങള്‍ നല്‍കി. ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന പോഷക പുനരധിവാ സ കേന്ദ്രത്തിനും ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഉപകരണങ്ങളാണ് എത്തി ച്ചുനല്‍കിയത്. ഷോളയൂര്‍ ആശുപത്രിയില്‍ നടന്ന ഉപകരണകൈമാറ്റ ചടങ്ങ് ഗ്രാമ പഞ്ചായത്ത്…
ലൈബ്രറി കൗണ്‍സില്‍ തമിഴ് വായനോത്സവം നടത്തി
ഷോളയൂര്‍ : മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മട്ടത്തുകാട് ഗവ. ട്രൈബല്‍ സ്‌കൂളില്‍ തമിഴ് വായനോത്സവം നടത്തി. യു.പി, ഹൈ സ്‌കൂള്‍ വിഭാഗങ്ങളിലായി നടന്ന വായനോത്സവത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍ മോഹനന്‍ മാസ്റ്റര്‍…
മുംബൈ പൊലിസ് ചമഞ്ഞ് പണം തട്ടിയ കേസില്‍ കര്‍ണാടക സ്വദേശി അറസ്റ്റില്‍
പാലക്കാട് : ഡിജിറ്റല്‍ അറസ്റ്റെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനി ല്‍ നിന്നും പണം തട്ടിയ കേസില്‍ കര്‍ണാടക സ്വദേശിയായ യുവാവിനെ പാലക്കാട് സൈബര്‍ ക്രൈം പൊലിസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ബീദര്‍ നവാദ് ഗിരി, ജന്‍വാദ റോ ഡിലെ സച്ചിന്‍…
തിങ്കളാഴ്ച രാവിലെ 6 മുതല്‍ 12 വരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും
കോഴിക്കോട് : സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറു മുതല്‍ 12 വരെ അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേ ഴ്‌സ്. എലത്തൂര്‍ എച്ച്.പി.സി.എല്‍. ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍…
സംസ്ഥാന കലോത്സവ വിജയികളെ അനുമോദിച്ചു
കോട്ടോപ്പാടം : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വട്ടപ്പാട്ട്, വഞ്ചിപ്പാട്ട്, മാപ്പിളപ്പാട്ട്, കന്നഡകവിതാരചന എന്നീ മത്സരങ്ങളില്‍ മികച്ച വിജയം നേടിയ കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളെ പി.ടി.എയുടെ നേതൃത്വ ത്തില്‍ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന…
കോര്‍ണര്‍ പി.ടി.എകള്‍ക്ക് സമാപനമായി
അലനല്ലൂര്‍ : രണ്ടാംപാദവാര്‍ഷിക പരീക്ഷകള്‍ക്ക് ശേഷമുള്ള പഠനനിലവാരം രക്ഷിതാ ക്കളുമായി പങ്കുവെയ്ക്കാനും മൂന്നാംടേമിലെ വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെ ടുത്താനുമായി അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂള്‍ നടത്തിവന്ന കോര്‍ണര്‍ പി.ടി.എ. യോഗങ്ങള്‍ സമാപിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരത്തില്‍ രക്ഷിതാക്കളുടെ പ്രാദേശിക യോഗങ്ങള്‍ സ്‌കൂള്‍…
‘ഗ്രാമ വെളിച്ചം’ പദ്ധതിയില്‍ ലൈറ്റുകള്‍ പ്രകാശിപ്പിച്ചു
മണ്ണാര്‍ക്കാട്: ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷനില്‍ നടപ്പിലാക്കുന്ന ഗ്രാമ വെളിച്ചം പദ്ധതിയുടെ ഭാഗമായി കുമരംപുത്തുര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകള്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. മൂന്നാം വാര്‍ഡ് കോതറിയില്‍ നടന്ന ചടങ്ങില്‍…
രാജ്യത്ത് നിലനില്‍ക്കുന്നത് ഭീതിജനകമായ സാഹചര്യം: പ്രൊഫ. അലി നദീം രിസവി
മണ്ണാര്‍ക്കാട്: ഭീതിജനകമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെ ന്നും ജനങ്ങള്‍ അങ്ങേയറ്റം വീര്‍പ്പുമുട്ടലുകളാലുളള ജീവിതമാണ് നയിക്കുന്നതെന്നും ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രൊഫ.അലി നദീം രിസവി പറഞ്ഞു. കേരളാ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ഒന്‍പതാമത് വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനം മണ്ണാര്‍ക്കാട് എം.ഇ.എസ്.…
മുണ്ടൂര്‍ തൂതപാതയില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ് ബസ് കത്തിയമര്‍ന്നു, ആര്‍ക്കും പരിക്കില്ല
പാലക്കാട് : മുണ്ടൂര്‍-തൂത സംസ്ഥാനപാതയില്‍ തിരുവാഴിയോട്ട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസിന് തീപിടിച്ചത് പരിഭ്രാന്തിക്കിടയാക്കി. ബസിലെ യാത്രക്കാരും ജീവനക്കാരും ഇറങ്ങിയോടിയതിനാല്‍ വന്‍അപകടം ഒഴിവായി. ബസ് പൂര്‍ണമായും കത്തിനശിച്ചു. ഇന്നലെ രാത്രി ഒമ്പതിന് തിരുവാഴിയോട് പെട്രോള്‍ പമ്പിന് മുമ്പിലാ യിരുന്നു അപകടം. 22…