ഓണം ബമ്പര്‍ പ്രകാശനവും മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുപ്പും 31ന്

മണ്ണാര്‍ക്കാട് : ഈ വര്‍ഷത്തെ ഓണം ബമ്പര്‍ പ്രകാശനവും മണ്‍സൂണ്‍ ബമ്പര്‍ നറു ക്കെടുപ്പും 31-ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ നടക്കും. ഓണം ബമ്പര്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ചലചിത്ര താരം അര്‍ജുന്‍ അശോകന് നല്‍കി പ്രകാശനം ചെയ്യും. തുടര്‍ന്ന്…

ലോക ഒ.ആര്‍.എസ് ദിനമാചരിച്ചു

ഷോളയൂര്‍: ലോക ഒ.ആര്‍.എസ്. ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഷോളയൂര്‍ വരഗംപാടി കമ്മ്യണിറ്റി ഹാളില്‍ ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍ ഡോ.ഗീതു മരിയ ജോസഫ് ഉദ്ഘാടനം ചെയ്തു. കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.ജോജോ ജോണ്‍ അധ്യക്ഷനായി. ഊരുമൂപ്പന്‍ രാമകൃഷ്ണന്‍ മുഖ്യാതിഥിയായി. ഊരിന്റെ തനതുഭാഷയി…

പാലക്കാട് മെഡിക്കല്‍ കോളെജിലെ പ്രശ്ന പരിഹാരത്തിന് ഇടപെടലുണ്ടാകും: മന്ത്രി ഒ.ആര്‍.കേളു

എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണും പാലക്കാട് : പാലക്കാട് മെഡിക്കല്‍ കോളജിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പൂര്‍ണ തോതില്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനു ആവശ്യമായ ഇടപെടലുണ്ടാകുമെന്ന് പട്ടിക ജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പട്ടികജാതി,…

ചളവ സ്‌കൂളിലെ കിഡ്‌സ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍ : ചളവ ഗവ.യു.പി. സ്‌കൂളില്‍ വിവിധ ഫണ്ടുകള്‍ വിനിയോഗിച്ച് നിര്‍മിച്ച കിഡ്‌സ്പാര്‍ക്ക് അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും എല്‍.എസ്.എസ്, യു.എസ്.എസ്. സ്‌കോളര്‍ ഷിപ് വിജയികള്‍ക്കുള്ള സമ്മാനദാനവും നടത്തി. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിക…

ദേശീയപാതയില്‍ വീണ മരം അഗ്നിരക്ഷാസേന മുറിച്ചുനീക്കി

മണ്ണാര്‍ക്കാട് : ശക്തമായ കാറ്റിലും മഴയിലും കടപുഴകി ദേശീയപാതയിലേക്ക് വീണ മരം മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേന അംഗങ്ങള്‍ മുറിച്ചു നീക്കി. തച്ചമ്പാറ എടായ്ക്കല്‍ വളവില്‍ പാതയോരത്ത് നിന്നിരുന്ന ഉണക്കമരമാണ് നിലംപൊത്തിയത്. ഇവിടെ നിര്‍ ത്തിയിട്ടിരുന്ന ലോറിക്ക് മുന്നിലായാണ് മരം വീണത്. ഇന്ന് രാവിലെ…

ലോഡ്ജ് മുറിയില്‍നിന്നും 2.984 കിലോഗ്രാം കഞ്ചാവ് പിടികൂടി

അലനല്ലൂര്‍: വില്‍പ്പനയ്ക്കായി ലോഡ്ജ് മുറിയില്‍ സൂക്ഷിച്ച 2.984 കിലോഗ്രാം കഞ്ചാവ് പിടികൂടി. ജില്ലാ പോലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നാട്ടുകല്‍ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധ നയിലാണ് അലനല്ലൂര്‍ അയ്യപ്പന്‍ കാവിനു സമീപമുള്ള ലോഡ്ജിലെ…

ഇന്ന് തുരത്തും ആ കാട്ടാനകളെ, ദൗത്യം 11മണിയോടെ തുടങ്ങും

കോട്ടോപ്പാടം : തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ മുളകുവള്ളം ഭാഗത്ത് വനത്തിനകത്ത് തമ്പടിച്ച കാട്ടാനകളെ സൈലന്റ് വാലി വനത്തിലേക്ക് തുരത്തുന്ന ദൗത്യം ഇന്ന് രാവിലെ 11 മണിയോടെ മണ്ണാര്‍ക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തില്‍ ആരംഭിക്കുമെന്ന് ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍…

തുടരുന്ന മഴക്കെടുതി; വിശ്രമമില്ലാത്ത ഓട്ടത്തില്‍ അഗ്നിരക്ഷാസേന

മണ്ണാര്‍ക്കാട് : മലയോരത്ത് മഴക്കെടുതികള്‍ തുടരുമ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ക്കായി മിക്കപ്പോഴും ഇടവേളയില്ലാത്ത ഓട്ടത്തിലാണ് മണ്ണാര്‍ക്കാട്ടെ അഗ്‌നിരക്ഷാ സേന. കടപുഴകിയും പൊട്ടിയും വീണ മരങ്ങള്‍ നീക്കം ചെയ്യാനും ജലാശയങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയും വട്ടമ്പലത്തെ അഗ്‌നിരക്ഷാനില യത്തിലെ സേന അംഗങ്ങള്‍ വിശ്രമമില്ലാത്ത ജോലിയില്‍…

യൂണിറ്റ് കണ്‍വെന്‍ഷനും നവാഗതരെ സ്വീകരിക്കലും

മണ്ണാര്‍ക്കാട്: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കുമരംപുത്തൂര്‍ യൂണിറ്റ് കണ്‍വെന്‍ഷനും നവാഗതരെ ആദരിക്കലും വട്ടമ്പലം ജി.എല്‍.പി.സ്‌കൂളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു.യൂണിയന്‍ പ്രസി ഡന്റ് സി.ടി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ബ്ലോക്ക് ജോ.സെക്രട്ടറി പി.എ.ഹസന്‍ മുഹ മ്മദ്…

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

അലനല്ലൂര്‍ : സംസ്ഥാനപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആളപാ യമില്ല. അലനല്ലൂര്‍ ഉണ്യാല്‍ ഷാപ്പുപടിയില്‍ ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. കരുവാരക്കുണ്ട് സ്വദേശിയുടെ കാറിലാണ് അഗ്നിബാധയുണ്ടായത്. ബോണ റ്റില്‍ നിന്നും ആദ്യം പുക ഉയര്‍ന്നു. തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി യെങ്കിലും…

error: Content is protected !!