തച്ചമ്പാറയില്‍ പെട്രോള്‍പമ്പിന്റെ മതിലിടിഞ്ഞു

തച്ചമ്പാറ: തച്ചമ്പാറയില്‍ പെട്രോള്‍ പമ്പിന്റെ മതില്‍ ഇടിഞ്ഞുവീണു.ഇന്ന് പുലര്‍ച്ചെ യാണ് സംഭവം. പെട്രോള്‍ ടാങ്ക് ഉണ്ടായിരുന്ന സ്ഥലത്താണ് മണ്ണിടിഞ്ഞത്. ശ്രദ്ധയില്‍ പെട്ടയുടന്‍ പമ്പുടമ അറിയിച്ചപ്രകാരം മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേന സ്ഥലത്തെത്തി. സ്ഥലത്തെ ടാങ്കിലെ പെട്രോള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നത് വരെ സേന നില…

നെല്ലിപ്പുഴയ്ക്ക് സമീപം നടുറോഡിലെ കുഴിയില്‍ വാഹനം കുടുങ്ങി

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് -അട്ടപ്പാടി റോഡില്‍ നെല്ലിപ്പുറ ദാറുന്നജാത്ത് സ്‌കൂളിന് സമീപത്ത് നടുറോഡിലെ കുഴിയില്‍ മിനിലോറി കുടുങ്ങി. ഇതേ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. മേട്ടുപ്പാളയത്ത് നിന്നും കായകയറ്റി കോഴിക്കോട്ടേക്ക് പേവുകയായിരുന്ന ലോറിയാണ് നടുറോഡിലെ കുഴി യില്‍ താഴ്ന്നത്.…

ഇഞ്ചിക്കുന്ന് പാതയോരത്ത് മണ്ണിടിഞ്ഞു

പാലക്കയം ഇഞ്ചിക്കുന്ന് ശിങ്കപ്പാററോഡില്‍ മണ്ണിടിച്ചില്‍. ഗതാഗതം തടസ്സപെട്ടു. തി ങ്കളാഴ്ച്ച വൈകീട്ട് 4.30 നാണ് സംഭവം. രാവിലെ മുതല്‍ തുടങ്ങിയ ശക്തമായ മഴ യെത്തുടര്‍ന്ന് റോഡിന്റെ ഒരു വശത്തുണ്ടായിരുന്ന കുന്നിലെ ഒരുഭാഗം അടര്‍ന്ന് റോഡിലേക്ക് പതിക്കുകയായിരുന്നു. വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തെ മണ്ണാണ്…

വാഹനാപകടം; ഒരാള്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കൊറ്റിയോടിനു സമീപം കെ.എസ്.ആര്‍.ടി.സി. ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോഡ്രൈവര്‍ക്കു പരുക്കേറ്റു. കാഞ്ഞിരപ്പുഴ കല്ലാംകുഴി പാലച്ചോട് ചന്ദ്രനാണ് പരുക്കേറ്റത്. ഇന്ന് രാത്രി എട്ടോടെയാണ് സംഭവം. പാലക്കാടു നിന്നു കോഴിക്കോട്ടേയ്ക്കു വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസും ചന്ദ്രന്റെ ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു.…

കനത്തമഴ തുടരുന്നു; കോസ്‌വേകളില്‍ വെള്ളംകയറി, ഗതാഗതതടസം

മണ്ണാര്‍ക്കാട് : താലൂക്കില്‍ കനത്ത മഴ തുടരുന്നു. പുഴകളും തോടുകളും കരകവിഞ്ഞു. കോസ് വേകളില്‍ വെള്ളംകയറി ഗതാഗതം തടസപ്പെട്ടു. പാലക്കയം ഇഞ്ചിക്കുന്നില്‍ റോഡരികിലെ മണ്ണിടിഞ്ഞു. എവിടെയും ആളപായങ്ങളോ മറ്റു നാശനഷ്ടങ്ങളോ റിപ്പോ ര്‍ട്ടുചെയ്യപ്പെട്ടിട്ടില്ല.മലയോരമേഖലയിലുള്‍പ്പെടെ ഇന്നലെ രാവിലെ മുതല്‍ ശക്തമായ മഴയാണ് ലഭിച്ചത്.…

കെ.എസ്.എസ്.പി.യു. യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി

മണ്ണാര്‍ക്കാട് : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് കണ്‍വെന്‍ഷന്‍ എഴുത്തുകാരന്‍ മനോജ് വീട്ടിക്കാട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസി ഡന്റ് സി.രാമചന്ദ്രന്‍ അധ്യക്ഷനായി. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ടി.എസ്.രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് കെ.എ.വത്സല, ജില്ലാ കൗണ്‍സിലര്‍ എ.വി.ചിന്നമ്മ,…

ഒരുപകല്‍ നീണ്ടപരിശ്രമം; കൃഷിനശിപ്പിച്ച കാട്ടാനകളെ തുരത്തി വനംവകുപ്പ്

മണ്ണാര്‍ക്കാട് : പകല്‍ വനത്തില്‍ തമ്പടിച്ച് രാത്രിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങി കൃഷിനശിപ്പിച്ചിരുന്ന കാട്ടാനകളെ വനംവകുപ്പ് ഉള്‍ക്കാട്ടിലേക്ക് തുരത്തി. കോട്ടോ പ്പാടം പഞ്ചായത്തിലെ കച്ചേരിപ്പറമ്പ്, കാഞ്ഞിരംകുന്ന് പ്രദേശങ്ങളില്‍ കൃഷിനാശം വരുത്തി വിഹരിച്ച നാല് കാട്ടാനകളെയാണ് വനപാലക സംഘം തുരത്തിയത്. തിരു വിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍…

49 തദ്ദേശവാര്‍ഡുകളിൽ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ചൊവ്വാഴ്ച

മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ 49 തദ്ദേശവാര്‍ഡുകളിൽ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീ ഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈ കുന്നേരം ആറ് മണി വരെയാണ്. സമ്മതിദായകര്‍ക്ക്…

ഓണം ബമ്പര്‍ പ്രകാശനവും മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുപ്പും 31ന്

മണ്ണാര്‍ക്കാട് : ഈ വര്‍ഷത്തെ ഓണം ബമ്പര്‍ പ്രകാശനവും മണ്‍സൂണ്‍ ബമ്പര്‍ നറു ക്കെടുപ്പും 31-ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ നടക്കും. ഓണം ബമ്പര്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ചലചിത്ര താരം അര്‍ജുന്‍ അശോകന് നല്‍കി പ്രകാശനം ചെയ്യും. തുടര്‍ന്ന്…

ലോക ഒ.ആര്‍.എസ് ദിനമാചരിച്ചു

ഷോളയൂര്‍: ലോക ഒ.ആര്‍.എസ്. ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഷോളയൂര്‍ വരഗംപാടി കമ്മ്യണിറ്റി ഹാളില്‍ ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍ ഡോ.ഗീതു മരിയ ജോസഫ് ഉദ്ഘാടനം ചെയ്തു. കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.ജോജോ ജോണ്‍ അധ്യക്ഷനായി. ഊരുമൂപ്പന്‍ രാമകൃഷ്ണന്‍ മുഖ്യാതിഥിയായി. ഊരിന്റെ തനതുഭാഷയി…

error: Content is protected !!