ഇരുമ്പകച്ചോലയിലെ കാമറയില്‍ കണ്ടത് പുലിപ്പൂച്ചയും കാട്ടുപൂച്ചയും
വനംവകുപ്പ് കാമറാ നിരീക്ഷണം തുടരും മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഇരുമ്പകച്ചോലയില്‍ വനംവകുപ്പ് സ്ഥാ പിച്ച കാമറാകെണിയിലേക്കെത്തിയത് പുലിപ്പൂച്ചയും കാട്ടുപൂച്ചയും. ഇരുമ്പകച്ചോല വട്ടവനാല്‍ ജോസിന്റെ കൃഷിസ്ഥലത്ത് സ്ഥാപിച്ച നിരീക്ഷണകാമറയിലാണ് വന്യ മൃഗങ്ങളുടെ ദൃശ്യം പതിഞ്ഞിട്ടുള്ളത്. പാലക്കയം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന…
വിദ്യാര്‍ഥിനികള്‍ക്കായി ഷീപാഡ് ശുചിത്വ ബോധവല്‍ക്കരണം നടത്തി
അലനല്ലൂര്‍ : എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹെല്‍ ത്ത് ക്ലബ് സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ സഹകരണത്തോടെ വിദ്യാര്‍ ഥിനികള്‍ക്കായി ഷീപാഡ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി നടത്തി. വിദ്യാര്‍ഥിനി കള്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിനും, നാപ്കിന്‍ ഡിസ്‌ട്രോയറും…
കരുതലും കൈത്താങ്ങും അദാലത്ത്: അപേക്ഷകള്‍ 13 വരെ
മണ്ണാര്‍ക്കാട് : പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വ ത്തില്‍ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തിലേക്കുള്ള അപേക്ഷകള്‍ ജില്ലയില്‍ ഡിസംബര്‍ 13 വരെ സ്വീകരിക്കും. മന്ത്രിമാരായ കെ. കൃഷ്ണന്‍ കുട്ടിയുടെയും എം.ബി രാജേഷിന്റെയും നേതൃത്വത്തില്‍ ഡിസംബര്‍ 20 മുതല്‍ ജനുവ…
കോണ്‍ഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തി
കോട്ടോപ്പാടം : വൈദ്യുതി ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കോട്ടോ പ്പാടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടോപ്പാടം സെന്ററില്‍ പന്തംകൊ ളുത്തി പ്രകടനവും പൊതുയോഗവും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉമ്മര്‍ മനച്ചിത്തൊടി…
കുരുത്തിച്ചാല്‍ വിനോദസഞ്ചാര പദ്ധതി: ഭൂമി പാട്ടത്തിന് ലഭ്യമാകാന്‍ അപേക്ഷ നല്‍കി
കുമരംപുത്തൂര്‍: പഞ്ചായത്തിലെ കുരുത്തിച്ചാല്‍ കേന്ദ്രീകരിച്ച് വിനോദസഞ്ചാര പദ്ധ തി നടപ്പിലാക്കുന്നതിന് റെവന്യുവകുപ്പില്‍ നിന്നും ഭൂമി ലഭ്യമാക്കാനുള്ള ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ശ്രമങ്ങള്‍ തുടരുന്നു. സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് പാട്ട വ്യവസ്ഥപ്രകാരമേ പദ്ധതിക്ക് ഭൂമി വിട്ടുനല്‍കാന്‍ കഴിയൂവെന്ന് റെവന്യുവകുപ്പ് അറി യിച്ചതിനാല്‍ ഇതിനുള്ള…
ഡോ.കെ.എ കമ്മാപ്പയെ സേവ് മണ്ണാര്‍ക്കാട് ആദരിച്ചു
മണ്ണാര്‍ക്കാട് : താലൂക്ക് ആശുപത്രിയില്‍ യുവതിയുടെ പ്രസവചികിത്സക്കിടെയുണ്ടായ പ്രതിസന്ധിഘട്ടത്തിലെത്തി അമ്മയുടേയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാന്‍ സ ഹായിച്ച പ്രമുഖ ഗൈനക്കോളജിസ്റ്റും ന്യൂ അല്‍മ ഹോസ്പിറ്റല്‍ എം.ഡികൂടിയായ ഡോ. കെ.എ കമ്മാപ്പയെ സേവ് മണ്ണാര്‍ക്കാട് ഭാരവാഹികളും പ്രവര്‍ത്തകരും വീട്ടിലെത്തി ആദരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ്…
കൂടെ താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസ്: പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും
മണ്ണാര്‍ക്കാട്: കൂടെ താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. അഗളി കല്‍ക്കണ്ടി കള്ള മല ചരലംകുന്നേല്‍ വീട്ടില്‍ സലിന്‍ ജോസഫ് (54) നെയാണ് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി…
അരിയൂര്‍ ബാങ്കിനെതിരെയുള്ളത് ദുഷ്പ്രചാരണങ്ങള്‍: ഭരണസമിതി
മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ അരിയൂര്‍ സര്‍വീസ് സഹകരണബാങ്കില്‍ സാമ്പത്തിക ക്രമക്കേടുകളും അഴിമതിയുമില്ലെന്നും നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട തില്ലെന്നും ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പഴയ അ ന്വേഷണ റിപ്പോര്‍ട്ട് പൊടിതട്ടിയെടുത്താണ് അഴിമതിയും സാമ്പത്തിക ക്രമക്കേടുക ളും ഉള്ളതായി സി.പി.എം. ആരോപിക്കുന്നത്. എന്നാല്‍…
നഗരസഭാ പരിധിയില്‍ 34 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭാ പരിധിയിലെ ശല്ല്യക്കാരായ കാട്ടുപന്നികളെ അമര്‍ ച്ച ചെയ്യുന്നതിന്റെ ഭാഗമായി ഷൂട്ടര്‍മാരെ ഉപയോഗിച്ച് നടത്തിയ ദൗത്യത്തില്‍ 34 കാട്ടു പന്നികളെ വെടിവെച്ചുകൊന്നു. പെരിമ്പടാരി, പോത്തോഴിക്കാവ്, മുക്കണ്ണം, നമ്പിയംകു ന്ന്, കുന്തിപ്പുഴ, ചന്തപ്പടി, പോത്തോഴിക്കാവ് പ്രദേശങ്ങളില്‍ നിന്നാണ് മലപ്പുറം ഷൂട്ടേഴ്സി…
വൈദ്യുതി നിരക്ക് വര്‍ധന: മുസ്‌ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി
അലനല്ലൂര്‍ : വൈദ്യുതിനിരക്ക് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എടത്തനാട്ടുകര മേഖല കമ്മിറ്റി കോട്ടപ്പള്ള ടൗണില്‍ പ്രകടനവും പൊതുയോഗവും നട ത്തി. നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.ഷാനവാസ് അധ്യക്ഷനായി. ജില്ലാ പ്രവര്‍ത്തക സമിതി…