കോട്ടോപ്പാടം : വൈദ്യുതി ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കോട്ടോ പ്പാടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടോപ്പാടം സെന്ററില്‍ പന്തംകൊ ളുത്തി പ്രകടനവും പൊതുയോഗവും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉമ്മര്‍ മനച്ചിത്തൊടി അധ്യക്ഷനായി. നേതാക്കളായ കെ.ജി ബാബു, സി.ജെ രമേഷ്, ഹംസ മാസ്റ്റര്‍, കെ.കെ മണികണ്ഠന്‍, വി.എ അസൈനാര്‍ മാസ്റ്റര്‍, കൊച്ചുമാസ്റ്റര്‍, ടി.കെ ഇപ്പു, ഷിഹാബ് മാസ്റ്റര്‍, നൗഫല്‍ താളിയില്‍, കൃഷ്ണപ്രസാദ്, നാസര്‍ വേങ്ങ, ഹമീദ് മണലടി, സമദ് നാലകത്ത്, അന്‍വര്‍ സാജി, അഷ്‌റഫ് ഭീമനാട്, ഉണ്ണീന്‍കുട്ടി, സിജാദ് അമ്പലപ്പാറ, ഇസ്മായില്‍ മാട്ടാന്‍, ഹുസൈന്‍, മണി, രാജന്‍, അലി ചുങ്കന്‍, ബാബു, യൂസഫ് പച്ചീരി, നിജോ വര്‍ഗീസ്, അസീസ് ആലായന്‍, ഷിന്റോ മോന്‍, ഗഫൂര്‍, കുഞ്ഞിപ്പ വിനോദ്, സലീം തുടങ്ങിയവര്‍ സംസാരിച്ചു.