വിദ്യാര്‍ഥികളെ സംരംഭകത്വത്തിലേക്ക് നയിക്കാന്‍ ഡ്രീംവെസ്റ്റര്‍ 2.0

മണ്ണാര്‍ക്കാട് : കേരളത്തിലെ യുവ സംരംഭകരുടെ വളര്‍ച്ചയ്ക്കും പുതിയ സംരംഭങ്ങ ളുടെ പ്രോത്സാഹനത്തിനുമായി അസാപ് കേരള, സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ സഹകരണത്തോടെ ‘ഡ്രീംവെസ്റ്റര്‍ 2.0’ സംഘടിപ്പിക്കുന്നു. വിദ്യാ ര്‍ഥികള്‍ക്ക് സ്വന്തം ആശയങ്ങളെ സംരംഭങ്ങളായി മാറ്റാനുള്ള അവസരവും സാമ്പ ത്തിക പിന്തുണയും…

വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കി

പുലാപ്പറ്റ : ലക്ഷ്മി നാരായണ സരസ്വതി വിദ്യാലയത്തില്‍ നീന്തല്‍ പരിശീലനം നടത്തി. വിദ്യാലയത്തിലെ ശാരീരിക് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് യു.പി വിഭാഗം വി ദ്യാര്‍ഥികള്‍ക്ക് പുഴയില്‍ നീന്തല്‍ പരിശീലനം നടത്തിയത്. പ്രധാന അധ്യാപിക കെ. ദേവി പ്രീയ, കെ. ബേബി,പി എ.സജീവ്കുമാര്‍, വി.എസ്.സുജിത്ത്,…

വിദേശമദ്യം വില്‍പന നടത്തിയ മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു

മണ്ണാര്‍ക്കാട്: ഇരുചക്രവാഹനത്തില്‍ മദ്യംസൂക്ഷിച്ച് വില്‍പ്പനനടത്തുകയായിരുന്ന മധ്യവയസ്‌കനെ എക്സൈസ് പിടികൂടി. അലനല്ലൂര്‍ ചുണ്ടോട്ടുകുന്ന് വഴക്കാട്ടില്‍ ശ്രീനിവാസന്‍ (50)നെയാണ് മണ്ണാര്‍ക്കാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ അഷ്റഫിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഇയാള്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ നിന്നും 2.200 ലിറ്റര്‍ മദ്യം പിടികൂടി. ഇദ്ദേഹം മുന്‍പും…

കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ കല്ലടിക്കോട് യൂണിറ്റ് സമ്മേളനം

കല്ലടിക്കോട് : കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ കല്ലടിക്കോട് യൂണിറ്റ് സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി. ജില്ല പ്രസിഡന്റ് കൃഷ്ണദാസ് കൃപ ഉദ്ഘാടനം ചെയ്തു. കല്ലടിക്കോട് പ്രസ് ക്ലബ് പ്രസിഡന്റ് രാജേഷ് കല്ലടിക്കോട് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം സുബ്രമണ്യന്‍ മുഖ്യപ്രഭാഷണം നടത്തി.…

തച്ചമ്പാറ പഞ്ചായത്ത് ഉപ തിരഞ്ഞെടുപ്പ് യു.ഡി.എഫിന് വിജയം

തച്ചമ്പാറ: പഞ്ചായത്ത് നാലാം വാര്‍ഡ് കോഴിയോട് നടന്ന ഉപ തിരഞ്ഞെടുപ്പില്‍ യു.ഡി. എഫ് സ്ഥാനാര്‍ഥി വിജയിച്ചു. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി അലി തേക്കത്ത് ആണ് 28 വോട്ടു കള്‍ക്ക് വിജയിച്ചത്. അലി തേക്കത്ത്- 482, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി തുണ്ടുമണ്ണില്‍- 454, ബി.ജെ.പി…

കരുതലിന്റെ പാഠങ്ങളുമായി ഓറഞ്ച് ദി വേള്‍ഡ് കാമ്പയിന്‍

വെട്ടത്തൂര്‍: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന തിനായുള്ള ഓറഞ്ച് ദി വേള്‍ഡ് കാംപെയിനിന്റെ ഭാഗമായി വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം, ജെ.ആര്‍.സി, ഒ.ആര്‍.സി യൂണിറ്റുകളുടെ നേതൃത്വത്തില്‍ ബാലികാ സംഗമം സംഘടിപ്പിച്ചു. ശൈശവ വിവാഹം എന്ന വിഷയ ത്തില്‍…

പ്രമേഹം ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കാന്‍ കര്‍മ്മ പദ്ധതി: മന്ത്രി വീണാ ജോര്‍ജ്

പ്രമേഹ രോഗ പ്രതിരോധത്തിലും ചികിത്സയിലും നിര്‍ണായക ചുവടുവയ്പ്പുമായി കേരളം മണ്ണാര്‍ക്കാട് : പ്രമേഹം ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് കര്‍മ്മ പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹ്രസ്വകാലവും ദീര്‍ഘകാലവും അടിസ്ഥാനമാക്കിയാണ് കര്‍മ്മ പദ്ധതി…

സ്‌കൂളിലേക്ക് സ്റ്റീല്‍പാത്രങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തു

അലനല്ലൂര്‍ : സര്‍ക്കാര്‍ സ്‌കൂളിലേക്ക് ആവശ്യമായ സ്റ്റീല്‍ പാത്രങ്ങള്‍ സംഭാവന ചെയ്ത് പ്രവാസിയുടെ മാതൃക. എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ.എല്‍.പി. സ്‌കൂളിലേക്ക് ഉച്ച ഭക്ഷണ വിതരണത്തിന് ആവശ്യമായ സ്റ്റീല്‍ ബക്കറ്റുകളും തവികളുമാണ് കരിമ്പ സ്വദേശിയും പ്രവാസിയുമായ ബക്കര്‍ കരിമ്പ സ്‌പോണ്‍സര്‍ ചെയ്തത്. പാത്രങ്ങള്‍…

ഇരുമ്പകച്ചോലയിലെ കാമറയില്‍ കണ്ടത് പുലിപ്പൂച്ചയും കാട്ടുപൂച്ചയും

വനംവകുപ്പ് കാമറാ നിരീക്ഷണം തുടരും മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഇരുമ്പകച്ചോലയില്‍ വനംവകുപ്പ് സ്ഥാ പിച്ച കാമറാകെണിയിലേക്കെത്തിയത് പുലിപ്പൂച്ചയും കാട്ടുപൂച്ചയും. ഇരുമ്പകച്ചോല വട്ടവനാല്‍ ജോസിന്റെ കൃഷിസ്ഥലത്ത് സ്ഥാപിച്ച നിരീക്ഷണകാമറയിലാണ് വന്യ മൃഗങ്ങളുടെ ദൃശ്യം പതിഞ്ഞിട്ടുള്ളത്. പാലക്കയം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന…

വിദ്യാര്‍ഥിനികള്‍ക്കായി ഷീപാഡ് ശുചിത്വ ബോധവല്‍ക്കരണം നടത്തി

അലനല്ലൂര്‍ : എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹെല്‍ ത്ത് ക്ലബ് സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ സഹകരണത്തോടെ വിദ്യാര്‍ ഥിനികള്‍ക്കായി ഷീപാഡ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി നടത്തി. വിദ്യാര്‍ഥിനി കള്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിനും, നാപ്കിന്‍ ഡിസ്‌ട്രോയറും…

error: Content is protected !!