എ.എം.എല്‍.പി. സ്‌കൂളില്‍ വിജയോത്സവം നടത്തി

അലനല്ലൂര്‍ : എ.എം.എല്‍.പി. സ്‌കൂളില്‍ വിജയോത്സവം നടത്തി. രണ്ടാം ടേം വരെ പഠ നം, കല, കായിക, ശാസ്ത്രമേള എന്നിവയില്‍ മികച്ച വിജയം നേടിയ കുട്ടികളെ അനു മോദിച്ചു. മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രധാന…

കുടുംബ സമേതമുള്ള യാത്രക്കാരെ കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതി: മന്ത്രി കെ.ബി ഗണേഷ് കുമാര്‍

പാലക്കാട് : കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി കെഎസ്ആര്‍ടിസിയി ലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഇതിനായി കെഎസ്ആര്‍ടിസിയില്‍ സുരക്ഷിതത്വ ത്തിനും ശുചിത്വത്തിനും മികച്ച ഭക്ഷണത്തിനും പ്രാധാന്യം നല്‍കുമെന്നും പറഞ്ഞു.പാലക്കാട് കെഎസ്ആര്‍ടിസി ബസ്…

പിരമിഡ് അഗ്രോ മള്‍ട്ടി സ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി; രജിസ്‌റ്റേര്‍ഡ് ഓഫിസ് ഉദ്ഘാടനം 17ന്

മണ്ണാര്‍ക്കാട് : സാധാരണക്കാരന്റെ സാമ്പത്തിക ആവശ്യങ്ങളില്‍ തുണയായി നില്‍ക്കു ന്ന അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റിയുടെ പുതിയ സംരംഭമായ പിരമിഡ് അഗ്രോ മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (പാംസ്‌കോസ്) ലിമിറ്റഡിന്റെ രജിസ്റ്റേര്‍ഡ് ഓഫി സ് ഡിസംബര്‍ 17ന് മണ്ണാര്‍ക്കാട് പള്ളിപ്പടിയിലെ കസാമിയ ബില്‍ഡിങ്ങില്‍…

പനയംപാടം വാഹനാപകടം: മരണപ്പെട്ട കുട്ടികളുടെ വീടുകള്‍ ഗതഗാതമന്ത്രി സന്ദര്‍ശിച്ചു

കല്ലടിക്കോട് : പനയംപാടം വാഹനാപകടത്തില്‍ മരണപ്പെട്ട വിദ്യാര്‍ഥിനികളുടെ കുടും ബാംഗങ്ങളെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ അവരുടെ വീടുകളിലെ ത്തി സന്ദര്‍ശിച്ചു. ഒരു തരത്തിലും ആശ്വസിപ്പിക്കാന്‍ കഴിയാത്ത ദുരന്തമാണ് നടന്നതെ ന്ന് പറഞ്ഞ മന്ത്രി അപകടം നടന്ന റോഡിന്റെ…

പനയംപാടം അപകടം: ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി

മണ്ണാര്‍ക്കാട് : ദേശീയപാതയിലെ അപകടമേഖലയായ പനയംപാടത്ത് പൊലിസ്, ആര്‍. ടി.ഒ, പി.ഡബ്ലു.ഡി. ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധന നടത്തി. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് പരിശോധന ആരംഭിച്ചത്. കഴിഞ്ഞദിവസം ലോറി അപകടമുണ്ടായ സ്ഥലം മുതല്‍ ദുബായ്കുന്ന് വരെ റോഡിന്റെ ഇരുവശങ്ങളിലും…

റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത ഉടന്‍ പരിഹരിക്കും-മന്ത്രി കെ.ബി ഗണേഷ് കുമാര്‍

കല്ലടിക്കോട് : അപകടം നടന്ന പനയംപാടത്തെ റോഡ് നിര്‍മ്മാണത്തില്‍ അശാസ്ത്രീ യതയുണ്ടെന്നും അത് ഉടന്‍ പരിഹരിക്കാനുള്ള നടപടികള്‍ തുടങ്ങുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ലോറി മറിഞ്ഞ് കുട്ടികള്‍ മരണപ്പെട്ട പനയംപാടത്തെ അപകട സ്ഥലവും റോഡിലെ…

കരിമ്പയില്‍ വിദ്യാര്‍ഥികള്‍ക്കുമേല്‍ ലോറി പാഞ്ഞുകയറി; നാല് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം

കല്ലടിക്കോട് : കരിമ്പ പനയമ്പാടത്ത് വിദ്യാര്‍ഥികളുടെ മുകളിലേക്ക് നിയന്ത്രണം വിട്ടെത്തിയ സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. അമിതവേഗ ത്തിലെത്തിയ ലോറി മറ്റൊരു വാഹനത്തിലിടിച്ച് വിദ്യാര്‍ഥികളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് കരിമ്പയില്‍ വെച്ച് മറിഞ്ഞത്. മരിച്ച…

വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് നിവേദനം നല്‍കി

മണ്ണാര്‍ക്കാട് : നഗരസഭാ ബസ് സ്റ്റാന്‍ഡിലെ നിലവിലുള്ള പരിഷ്‌കരണങ്ങള്‍ യാത്രക്കാ ര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ഇതിന് പരിഹാരം കാണണമെന്നും വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ നഗരസഭാ ചെയര്‍മാന്‍ സി. ബഷീറിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കോടതിപ്പടി റോഡിലെ ട്രാഫിക്…

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മേല്‍ ലോറി പാഞ്ഞുകയറി, മൂന്ന് മരണം

കല്ലടിക്കോട് : പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ പനയംപാടം വളവില്‍ ചരക്ക് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം. ലോറിക്കടിയില്‍ പെട്ട മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചതായി വിവരം.ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവ ര്‍ത്തനം തുടങ്ങി. പൊലിസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തിനായെത്തി. പരി ക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു..…

ഇസ്ലാം; ഗവേഷണങ്ങള്‍ക്കും, ആധുനികതക്കും വഴി കാണിച്ച മതം: വിസ്ഡം

അലനല്ലൂര്‍ : ഇസ്ലാമിലെ വ്യക്തിനിയമങ്ങളും, സാമൂഹിക ജീവിത ക്രമങ്ങളും കാലങ്ങ ള്‍ക്കതീതമായി പ്രസക്തവും, പ്രായോഗികവുമാണെന്ന് വിസ്ഡം ഇസ് ലാമിക് ഓര്‍ഗ നൈസേഷന്‍ എടത്തനാട്ടുകര ദാറുല്‍ ഖുര്‍ആനില്‍ സംഘടിപ്പിച്ച വിസ്ഡം അലനല്ലൂര്‍ ഏരിയ നേര്‍പഥം ആദര്‍ശ സംഗമം അഭിപ്രായപ്പെട്ടു. കാലാനുസൃതമായും, അന്യൂനമാ യും…

error: Content is protected !!