കെ.എസ്.എസ്.പി.എ. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം സമ്മളനം നടത്തി

മണ്ണാര്‍ക്കാട്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ (കെ.എസ്.എസ്. പി.എ.) മണ്ണാര്‍ക്കാട് നിയോജകമണ്ഡലം സമ്മേളനം കെ.പി.സി.സി.സെക്രട്ടറി പി. ഹരി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ എട്ടരവര്‍ഷമായി, ഇടതുപക്ഷ സര്‍ക്കാര്‍ ജന ങ്ങളെ ചൂഷണം ചെയ്തു ഭരിക്കുകയാണെന്നും നെറികേടിന്റെ പര്യായമായി സര്‍ക്കാര്‍ മാറിയെന്നും…

പള്ളിക്കുറുപ്പ് മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവം നാളെ മുതല്‍

മണ്ണാര്‍ക്കാട്: പള്ളിക്കുറുപ്പ് മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവുത്സവം നാളെ തുടങ്ങും. ക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം മേല്‍ശാന്തി പാഴൂര്‍ മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികരാകും. വൈകീട്ട് 5.30ന് നടക്കുന്ന ആദര ണചടങ്ങില്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി.ജി ദേവരാജന്‍,…

കാലിക്കറ്റ് സര്‍വകലാശാല റെസ്ലിങ് : കല്ലടി കോളേജിന് കിരീടം

മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളേജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാല ഇന്റ ര്‍സോണ്‍ റെസ്‌ലിങ് ചാംപ്യന്‍ഷിപ്പില്‍ 48 പോയിന്റ് നേടി മണ്ണാര്‍ക്കാട് എം.ഇ.എസ്. കോളേജ് ചാംപ്യന്മാരായി. 27പോയിന്റ് നേടി വിക്ടോറിയ കോളേജ് രണ്ടാം സ്ഥാനവും, 22 പോയിന്റോടെ ഗവ. ഫിസിക്കല്‍ എജ്യൂക്കേഷന്‍ കോളേജ്…

പൗരസമിതി പ്രതിഷേധിച്ചു

കാഞ്ഞിരപ്പുഴ: കാഞ്ഞിരത്ത് പ്രവര്‍ത്തിക്കുന്ന മദ്യഷാപ്പ് കല്ലമല റോഡരുകിലെ കെട്ടി ടത്തിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പൗരസമിതിയുടെ നേതൃത്വത്തില്‍ സമരം നടത്തി. ജനവാസമേഖലയില്‍ ബീവ്‌റേജ് തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.മാവേലി സ്‌റ്റോര്‍ കെട്ടിടത്തിന് മുന്നില്‍ നടന്ന സമരത്തില്‍ പൗരസമിതി പ്രവര്‍ത്തകരായ ഹരിദാസന്‍, പ്രിയ…

കോട്ടോപ്പാടത്ത് സി.പി.എം. സമരപ്രചരണ ജാഥ തുടങ്ങി

കോട്ടോപ്പാടം : സി.പി.എം. കോട്ടോപ്പാടം ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അരിയൂര്‍ ബാങ്കിലേക്ക് നടത്തുന്ന ജനകീയമാര്‍ച്ചിന്റെ മുന്നോടിയായുള്ള സമര പ്രച രണജാഥയ്ക്ക് ശനിയാഴ്ച കാപ്പുപറമ്പില്‍ നിന്നും തുടക്കമായി. ഡി.വൈ.എഫ്.ഐ. മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ എം.…

പനയമ്പാടം  റോഡപകടം: യൂത്ത് ലീഗ് ദേശീയപാത ഉപരോധിച്ചു.

മണ്ണാര്‍ക്കാട് : കരിമ്പ പനയംപാടത്തെ അപകടങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെ ന്നാവശ്യപ്പെട്ട്‌ നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ദേശീയപാത ഉപരോധിച്ചു. പ്രവ ര്‍ത്തകരെ ബലം പ്രയോഗിച്ച് പൊലിസ് മാറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നടുറോഡില്‍ കുത്തിയിരുന്നും പ്രതിഷേധിച്ചു. തുടര്‍ന്ന് കൂടുതല്‍ പൊലിസെത്തി…

അനിശ്ചിതകാല നിരാഹാരസമരവുമായി കോണ്‍ഗ്രസ്,ഗതാഗത വകുപ്പ് മന്ത്രിയുടെ ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചു

മണ്ണാര്‍ക്കാട് : റോഡ് നിര്‍മാണത്തിലെ അപകാതകള്‍ പരിഹരിക്കണമെന്നും തുടര്‍ച്ച യായുണ്ടാകുന്ന അപകടങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് കോങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനയംപാടത്ത് അനിശ്ചിതകാല നിരാഹാരസമരം. സമരപ്പന്തല്‍ സന്ദര്‍ശിച്ച ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌ കുമാര്‍ വിഷയത്തിന്‍മേല്‍ ഉടന്‍…

എ.എം.എല്‍.പി. സ്‌കൂളില്‍ വിജയോത്സവം നടത്തി

അലനല്ലൂര്‍ : എ.എം.എല്‍.പി. സ്‌കൂളില്‍ വിജയോത്സവം നടത്തി. രണ്ടാം ടേം വരെ പഠ നം, കല, കായിക, ശാസ്ത്രമേള എന്നിവയില്‍ മികച്ച വിജയം നേടിയ കുട്ടികളെ അനു മോദിച്ചു. മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രധാന…

കുടുംബ സമേതമുള്ള യാത്രക്കാരെ കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതി: മന്ത്രി കെ.ബി ഗണേഷ് കുമാര്‍

പാലക്കാട് : കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി കെഎസ്ആര്‍ടിസിയി ലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഇതിനായി കെഎസ്ആര്‍ടിസിയില്‍ സുരക്ഷിതത്വ ത്തിനും ശുചിത്വത്തിനും മികച്ച ഭക്ഷണത്തിനും പ്രാധാന്യം നല്‍കുമെന്നും പറഞ്ഞു.പാലക്കാട് കെഎസ്ആര്‍ടിസി ബസ്…

പിരമിഡ് അഗ്രോ മള്‍ട്ടി സ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി; രജിസ്‌റ്റേര്‍ഡ് ഓഫിസ് ഉദ്ഘാടനം 17ന്

മണ്ണാര്‍ക്കാട് : സാധാരണക്കാരന്റെ സാമ്പത്തിക ആവശ്യങ്ങളില്‍ തുണയായി നില്‍ക്കു ന്ന അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റിയുടെ പുതിയ സംരംഭമായ പിരമിഡ് അഗ്രോ മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (പാംസ്‌കോസ്) ലിമിറ്റഡിന്റെ രജിസ്റ്റേര്‍ഡ് ഓഫി സ് ഡിസംബര്‍ 17ന് മണ്ണാര്‍ക്കാട് പള്ളിപ്പടിയിലെ കസാമിയ ബില്‍ഡിങ്ങില്‍…

error: Content is protected !!