തലയോട്ടി തുറക്കാതെ ബ്രെയിന്‍ എവിഎം രോഗത്തിന് നൂതന ചികിത്സ

രാജ്യത്ത് വളരെ കുറച്ച് ആശുപത്രികളിലുള്ള ചികിത്സ കോഴിക്കോട് മെഡിക്കല്‍ കോളേജിലും കോഴിക്കോട് ; യുവാക്കളില്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുന്നതിന്റെ പ്രധാന കാ രണങ്ങളിലൊന്നായ ബ്രെയിന്‍ എവിഎം (ആര്‍ട്ടീരിയോ വീനസ് മാല്‍ഫോര്‍മേഷന്‍) രോഗത്തിനുള്ള പുതിയ ചികിത്സാ രീതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിജ…

കലാപ്രതിഭകളെ അനുമോദിച്ചു

തച്ചമ്പാറ : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത ദേശബന്ധു ഹയര്‍ സെ ക്കന്‍ഡറി സ്‌കൂളിലെ 36 കലാപ്രതിഭകളെ തച്ചമ്പാറ പൗരാവലി അനുമോദിച്ചു. ഹൈ സ്‌കൂള്‍ വിഭാഗം ചവിട്ടുനാടകം, ഒപ്പന, ഹയര്‍ സെക്കന്‍ഡറി വിഭാഗം ചവിട്ടുനാടകം, ഉറുദു പദപ്രശ്‌നം, ഉറുദു കഥാരചന, മാപ്പിളപ്പാട്ട്,…

മാതാവിന്റെ സംരക്ഷണം: ആര്‍.ഡി.ഒയുടെ ഉത്തരവ്അടിയന്തിമായി നടപ്പിലാക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം

പാലക്കാട് : മുതിര്‍ന്ന പൗരയായ മാതാവിനെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സീ നിയര്‍ സിറ്റിസണ്‍ ആക്ട് പ്രകാരം ആര്‍.ഡി.ഒ. പുറപ്പെടുവിച്ച ഉത്തരവ് മൂന്ന് ദിവസ ത്തിനകം നടപ്പിലാക്കാന്‍ കേരള വനിതാ കമ്മീഷന്‍ ആണ്‍മക്കളോട് നിര്‍ദേശിച്ചു. പാലക്കാട് ഗവ.ഗസ്റ്റ്ഹൗസില്‍ നടന്ന അദാലത്തിലാണ് 85 വയസായ…

വട്ടമണ്ണപ്പുറം സ്‌കൂളിനിത് അഭിമാനനിമിഷം! നാട് ഒപ്പം നിന്നു; സഹപാഠികള്‍ക്കായി മൂന്ന് വീടുകളൊരുങ്ങി

അലനല്ലൂര്‍ : നിര്‍ധനരായ അഞ്ച് കുടുംബങ്ങളുടെ വീടെന്ന മഹാസ്വപ്‌നം യാഥാര്‍ ത്ഥ്യമാക്കിയ നന്‍മയുള്ള കഥ പങ്കുവെക്കുകയാണ് വട്ടമണ്ണപ്പുറമെന്ന മലയോരഗ്രാമ ത്തിലെ എ.എം.എല്‍.പി. സ്‌കൂള്‍. ഒരു നാടുമുഴുവന്‍ കൈകോര്‍ത്ത മാതൃകാപരമായ ദൗത്യം പൂര്‍ത്തിയാക്കി നാളെ മൂന്ന് വീടുകളുടെ താക്കോല്‍ കൈാറുന്നതിന്റെ ഇരട്ടി സന്തോഷത്തിലാണ്…

ഒറ്റപ്പാലത്ത് പെട്രോള്‍ ബോംബേറ്; നിര്‍മാണതൊഴിലാളികളായ രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്

ഒറ്റപ്പാലം : വാണിവിലാസിനിയില്‍ സ്‌ഫോടക വസ്തുകൊണ്ടുള്ള ഏറില്‍ രണ്ട് തൊഴി ലാളികള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്,ജിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. പണി നടക്കുന്ന വീടിന്റെ കുളത്തിന്റെ നിര്‍മാണത്തി നെത്തിയതായിരുന്നു ഇരുവരും. രണ്ടുപേരെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശു പത്രിയില്‍ പ്രവേശിപ്പിച്ചു.…

മൈലാംപാടത്ത് വീടിന് തീപിടിച്ചു, ലക്ഷങ്ങളുടെ നഷ്ടം

ഗ്യാസ് സിലിണ്ടറിന്റെ ചോര്‍ച്ച തടയാനായത് രക്ഷയായി മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ മൈലാംപാടം കാരാപ്പാടത്ത് വീടിന് തീപിടിച്ച് ലക്ഷ ങ്ങളുടെ നാശനഷ്ടം. ആളപായമില്ല. കുമ്പളംപുഴയില്‍ ഐസക്കിന്റെ ഓടുമേഞ്ഞ വീട്ടി ലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ 11.15ഓടെയായിരുന്നു സംഭവം. ഈ സമയം ഐസക്കിന്റെ ഭാര്യ…

സ്പോർട്സ് സ്‌കൂൾ, സ്പോർട്സ് കൗൺസിൽ സെലക്ഷൻ ജനുവരി 18 മുതൽ

മണ്ണാര്‍ക്കാട് : സംസ്ഥാന കായിക വകുപ്പിന് കീഴിലെ കായിക ഡയറക്ടറേറ്റിന്റെ നിയ ന്ത്രണത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്‌കൂൾ, കണ്ണൂർ സ്പോർട്സ് സ്‌കൂൾ, തൃശ്ശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്കും, കേരള സ്റ്ററ്റേ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്പോർട്സ്…

പ്രീപ്രൈമറി കെട്ടിടവും ചില്‍ഡ്രന്‍സ് പാര്‍ക്കും നവീകരിച്ചു

കുമരംപുത്തൂര്‍: സിസ്റ്റമൈസേഷന്‍ ഓഫ് പ്രീപ്രൈമറി എജ്യൂക്കേഷന്‍ ഫണ്ടും മുന്‍ പ്രധാന അധ്യാപിക സില്‍വി ജോര്‍ജിന്റേയും മറ്റു സുമനസ്സുകളുടേയും സഹകര ണത്തോടെ പയ്യനെടം ജി.എല്‍.പി. സ്‌കൂളിലെ പ്രീപ്രൈമറി കെട്ടിടവും ചില്‍ഡ്രന്‍സ് പാര്‍ക്കും നവീകരിച്ചു. കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാട ത്തും…

പി.വി അന്‍വര്‍ എം.എല്‍.എ. സ്ഥാനം രാജിവെച്ചു, സ്പീക്കര്‍ക്ക് കത്ത് നല്‍കി

തിരുവനന്തപുരം : നിലമ്പൂര്‍ എം.എല്‍.എ. പി.വി അന്‍വര്‍ നിയമസഭാംഗത്വം രാജി വെച്ചു. തിങ്കളാഴ്ച രാവിലെ സ്പീക്കര്‍ എ.എന്‍ ഷംസീറിനെ കണ്ടാണ് രാജിക്കത്ത് കൈ മാറിയത്. സുപ്രധാന പ്രഖ്യാപനം നടത്താനായി വാര്‍ത്താ സമ്മേളനം വിളിച്ചതിനു പിന്നാലെയാണ് രാജിതീരുമാനം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോര്‍ഡി…

ശിരുവാണി റോഡ് നവീകരണ പദ്ധതി ജലവിഭവ വകുപ്പിന്റെ പരിഗണനയില്‍

ലതാമുക്ക് ഭാഗത്ത് റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ 15ന് തുടങ്ങും മണ്ണാര്‍ക്കാട് : വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ശിരുവാണിയിലേക്കെത്തുന്ന തിനുള്ള തച്ചമ്പാറ -ശിരുവാണി റോഡ് നവീകരണ പദ്ധതി ജലവിഭവ വകുപ്പിന്റെ പരി ഗണനയില്‍. 16 കോടിയോളം രൂപ ചെലവില്‍ ഗാബിയോണ്‍ അരികുസംരക്ഷണ ഭിത്തി യും…

error: Content is protected !!