കെഎടിഎഫ് സംസ്ഥാന സമ്മേളനം പന്തലിന് കാല്‍ നാട്ടി

മണ്ണാര്‍ക്കാട്:കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിനായുള്ള പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മ്മം മണ്ണാര്‍ ക്കാട് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് ടി എ സലാം നിര്‍വ്വഹിച്ചു. കെഎടിഎഫ് സംസ്ഥാന പ്രസിഡന്റ് ഇബ്രാഹീം മുതൂര്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എംടി…

പൗരത്വ ഭേദഗതി നിയമം; എം.എസ്.എഫ് രാപ്പകല്‍ സമരം നടത്തി

മണ്ണാര്‍ക്കാട് : പൗരത്വ ഭേദഗതി നിയമം പിന്‍ വലിക്കുക, ഭരണ ഘടനയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എം. എസ്.എഫ് കുമരംപുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി രാപ്പകല്‍ സമരം നടത്തി. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍ക്കള ത്തില്‍ ഉദ്ഘാടനം…

വിസ്ഡം ബാലവേദി കൗതുക കൂട്ടം ശ്രദ്ധേയമായി

കോട്ടോപ്പാടം:അമ്പലപ്പാറ വിസ്ഡം സ്റ്റുഡന്‍സ് ഓര്‍ഗനൈ സേഷ ന്റെയും വിസ്ഡം ബാലവേദിയുടെയും കീഴില്‍ കുട്ടികള്‍ ക്കായി കൗതുകക്കൂട്ടം സംഘടിപ്പിച്ചു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി ഉദ്ഘാ ടനം നിര്‍വ്വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ അമ്പലപ്പാറ പ്രസിഡന്റ്…

സമന്വയ കഥാപുരസ്‌കാരം വിതരണം ചെയ്തു .

അലനല്ലൂര്‍: സമന്വയ എടത്തനാട്ടുകരയുടെ പ്രഥമ കഥാ പുരസ്‌കാ രങ്ങള്‍ വിതരണം ചെയ്തു.പുരസ്‌കാര വിതരണം എടത്തനാട്ടുകര യില്‍ വച്ചു നടന്ന സാംസ്‌കാരിക സന്ധ്യയില്‍ വെച്ച് സാഹിത്യ കാരന്‍ കെ.പി.എസ്.പയ്യനെടം നിര്‍വ്വഹിച്ചു.ഇതോടനുബന്ധിച്ച് ‘മതേതര രാജ്യത്തെ പൗരന്‍’ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടന്നു. പൊതു…

ചോമേരി ക്ലബ്ബ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

മണ്ണാര്‍ക്കാട്: കോടതിപ്പടി ചോമേരി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. പള്ളിക്കുറുപ്പ് ശബരി എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ബിജു മാസ്റ്റര്‍ പതാക ഉയര്‍ത്തി റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കി.സമാധാനത്തിന്റെ പ്രതീകമായി വെള്ളരിപ്രാവുകളെ സ്വതന്ത്രമാക്കി വിട്ടു.കല്ലടി നെജ്മല്‍ ഹുസൈന്‍, ചപ്പിറ്റകുര്‍ഷി…

കുട്ടികള്‍ക്ക് ആവേശമായി കെ എസ് ടി യു ഫുട്‌ബോള്‍ മേള

ചെര്‍പ്പുളശ്ശേരി:കെ.എസ്.ടി.യു ചെര്‍പ്പുളശ്ശേരി ഉപജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ യു.പി വിഭാഗം സ്‌കൂളുകളെ പങ്കെടുപ്പിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ടര്‍ഫ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ മേള കുട്ടികള്‍ക്ക് ആവേശത്തോടെ കളിച്ചു രസിക്കാന്‍ നവ്യാനുഭവ ങ്ങളൊരുക്കി ശ്രദ്ധേയമായി. ഫെബ്രുവരി 1,2 തീയ്യതികളില്‍ ചെര്‍പ്പുള ശ്ശേരി ഗവ.ഹയര്‍…

റിപ്പബ്ലിക് ദിനം ആഘോഷിച്ചു

കോട്ടോപ്പാടം:എസ്.കെ.എസ്.എസ്.എഫ് തിരുവിഴാംകുന്ന് ക്ലസ്റ്ററി ന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ചേക്കു മാസ്റ്റര്‍ പതാക ഉയര്‍ത്തി. സമദ് ഫൈസി പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടര്‍ന്ന് നടന്ന സ്‌നേഹ സദസ്സ് ഹംസ ലത്തീഫി ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റര്‍ പ്രസിഡന്റ് ശാഫി ഫൈസി കൊന്നാരത്ത്…

കല്ലടി മുഹമ്മദ് അനുസ്മരണവും ഭരണഘടനാ സംരക്ഷണ ദിനാചരണവും നടത്തി

കോട്ടോപ്പാടം:സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉദാത്ത മാതൃകയായി മണ്ണാര്‍ക്കാടിന്റെ പൊതുമണ്ഡലത്തില്‍ നിറഞ്ഞു നിന്ന മുന്‍ നിയ മസഭാംഗം കല്ലടി മുഹമ്മദിനെ കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അനുസ്മരിച്ചു.അനുസ്മരണ സമ്മേളനവും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള ഭരണഘടനാ സംര ക്ഷണ ദിനാചരണവും മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്…

സിറ്റിസണ്‍സ് അസംബ്ലി നടത്തി

കോട്ടോപ്പാടം : റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കൊടക്കാട് ശാഖ മുസ്ലിം യൂത്ത് ലീഗ് സിറ്റിസണ്‍ അസംബ്ലി നടത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍കളത്തില്‍ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി.ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട് സലീം നാല കത്ത്…

റിപ്പബ്ലിക്ക് ദിനാഘോഷം: പരേഡിൽ 34 പ്ലാറ്റൂണുകൾ അണിനിരന്നു

പാലക്കാട് :എ.ആർ ക്യാമ്പ് റിസർവ്വ് ഇൻസ്പെക്ടർ മധുവിന്റെ നേതൃത്വത്തിൽ കോട്ടമൈതാനിയിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ പരേഡിൽ 34 പ്ലാറ്റൂണുകൾ അണിനിരന്നു. പാലക്കാട് ലോക്കൽ പോലീസ്, പാലക്കാട് വനിതാ പോലീസ്, കേരള ഫോറസ്റ്റ്, കേരള ഹോം ഗാർഡ്, കേരള ഫോറസ്റ്റ് വനിതാ, വിവിധ…

error: Content is protected !!