മണ്ണാര്‍ക്കാട്: കോടതിപ്പടി ചോമേരി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. പള്ളിക്കുറുപ്പ് ശബരി എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ബിജു മാസ്റ്റര്‍ പതാക ഉയര്‍ത്തി റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കി.സമാധാനത്തിന്റെ പ്രതീകമായി വെള്ളരിപ്രാവുകളെ സ്വതന്ത്രമാക്കി വിട്ടു.കല്ലടി നെജ്മല്‍ ഹുസൈന്‍, ചപ്പിറ്റകുര്‍ഷി നൗഷാദ് ,പാലാപുഴ റംഷാദ്, കല്ലടി ഡാനിഷ് ,കളപ്പറമ്പന്‍ ഫായിസ്, തേവര്‍കളത്തില്‍ നസീര്‍, വറോഡന്‍ നിഹാല്‍, നാലകത്തു ഹസീബ്, കണ്ണന്‍തോടി അനീസ് ഗാസന്‍ഫര്‍,അക്ബര്‍ ഫെയിമസ് , ഫായിസ് ഫോജോ, നഹിയാന്‍,പൂത്രത്തോടി സിദാന്‍,കളത്തിങ്കല്‍ ഹാശിര്‍ ഹമീദ്,മുളയന്‍കായില്‍ ഫായിസ്,കക്കോടി അബു താഹിര്‍, അലുംതാറക്കല്‍ അബ്ദുല്ല അര്‍ഷദ്,ഒ.എം.രാഹിദ്,മുളന്‍കായില്‍ നിസാം,വളയക്കാടന്‍ മുസഫര്‍,രുദ്രന്‍ വി. ഇ,ഫാരിസ് കക്കോടി, നമ്പിയത് ഉമ്മര്‍, ജമീര്‍ മാസ്റ്റര്‍, നജുമുദ്ധീന്‍ മാസ്റ്റര്‍, അഡ്വ. മുനീര്‍ പറക്കല്‍ , വേണുഗോപാല്‍, സലിം, പെരുമ്പിടി യൂനുസ് എന്നിവര്‍ പങ്കെടുത്തു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!