കുളപ്പാടത്ത് കിണര്‍ ഇടിഞ്ഞുതാഴ്ന്നു

മണ്ണാര്‍ക്കാട് : കനത്തമഴയില്‍ കുമരംപുത്തൂര്‍ കുളപ്പാടത്ത് കിണര്‍ ഇടിഞ്ഞുതാഴ്ന്നു. ചോലപ്പള്ളിയാലില്‍ സുബ്രഹ്മണ്യന്റെ സ്ഥലത്തെ കിണറാണ് ഇടിഞ്ഞത്. ബുധനാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. 10 അടി താഴ്ചയില്‍ 14ഓളം റിംഗുകളുള്ള തും മുക്കാല്‍ ഭാഗത്തോളം വെള്ളവുമുണ്ടായിരുന്ന കിണറാണ് ഇടിഞ്ഞു താഴ്ന്നത്‌ ശബ്ദം കേട്ട്…

രണ്ടിടങ്ങളില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

മണ്ണാര്‍ക്കാട്: കനത്തമഴയില്‍ മണ്ണാര്‍ക്കാട് മേഖലയിലെ രണ്ടിടങ്ങളിലായി റോഡിലേ ക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. മണ്ണാര്‍ക്കാട്-അട്ടപ്പാടി റോഡിലും കുമരംപുത്തൂര്‍ കുളപ്പാടത്തുമാണ് മരം വീണത്. ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സം ഭവം. ആനമൂളി ഭാഗത്ത് ചുരത്തില്‍ വന്‍ മരം റോഡിനുകുറുകെ പതിച്ചത്.…

കുമരംപുത്തൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റായി എ.കെ.അബ്ദുല്‍ അസീസ് തെരഞ്ഞെടുക്കപ്പെട്ടു

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി സി.പി. ഐയിലെ എ.കെ.അബ്ദുല്‍ അസീസ് തെരഞ്ഞെടുക്കപ്പെട്ടു. മുന്നണി ധാരണപ്രകാരം സി.പി.എമ്മിലെ എന്‍.മണികണ്ഠന്‍ രാജിവച്ച ഒഴിവിലാണ് അസീസ് പ്രസിഡന്റായത്. ഇന്ന് രാവിലെ 11 മണിക്ക് ബാങ്ക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍.മണികണ്ഠനാണ് പ്രസിഡന്റ്…

ആര്‍ബിട്രേഷന്‍, എക്‌സിക്യൂഷന്‍ കേസുകള്‍ തീര്‍പ്പാക്കല്‍: അലനല്ലൂര്‍ സഹകരണ ബാങ്ക് വായ്പാ അദാലത്ത് ജൂലായ് മൂന്ന് മുതല്‍

അലനല്ലൂര്‍ : ആര്‍ബിട്രേഷന്‍, എക്‌സിക്യൂഷന്‍ കേസുകള്‍ തീര്‍പ്പാക്കാനായി സഹകര ണ വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക കുടിശ്ശിക നിവാരണം- ഒറ്റത്തവണ തീര്‍പ്പാ ക്കല്‍ പദ്ധതിയുടെ ഭാഗമായി അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വായ്പാ അദാ ലത്ത് സംഘടിപ്പിക്കുന്നതായി സെക്രട്ടറി പി.ശ്രീനിവാസന്‍ അറിയിച്ചു. ജൂലായ്…

സൈക്കോളജി ഹോം കെയര്‍ഒ.പി സംവിധാനം തുടങ്ങി

അലനല്ലൂര്‍ :എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് കീഴില്‍ സൈക്കോ ളജി ഹോംകെയര്‍ ഒ.പി തുടങ്ങി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.അബ്ദുള്‍ സലീം ഉദ്ഘാടനം ചെയ്തു. അഡോളസന്റ് ഹെല്‍ത്ത് കൗണ്‍സിലറും സൈക്കോളജിസ്റ്റു മായ ടി.എന്‍. മിഥുന്റെ സേവനം എല്ലാ ബുധനാഴ്ചയും ലഭ്യമാകും.…

സംശയരോഗികളായ പുരുഷന്‍മാരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കാജനകം: പി. സതീദേവി

മലപ്പുറം : സ്വന്തം കുഞ്ഞിന്റെ പിതൃത്വം സംശയിക്കുന്ന സംശയരോഗികളായ പുരു ഷന്‍മാരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് വനിതാകമ്മീഷന്‍ അധ്യ ക്ഷ പി.സതീദേവി. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാകമ്മീഷന്‍ അധ്യക്ഷ. കുഞ്ഞിന്റെ പിതൃത്വ ത്തില്‍ സംശയം…

വീടുകുത്തി തുറന്ന് എട്ടുപവനും 2500 രൂപയും കവര്‍ന്നു

ഒറ്റപ്പാലം : റെയില്‍വേ സ്റ്റേഷന് സമീപത്ത് തൊഴിലാളികള്‍ താമസിക്കുന്ന വീട് കുത്തിതുറന്ന് മോഷണം. എട്ടുപവന്‍ സ്വര്‍ണാഭരണങ്ങളും 2,500 രൂപയും നഷ്ടമായ തായി പരാതി. സേലം ചാത്തപ്പടി ആത്തൂര്‍മടം രാജയുടെ (48) വാടയ്ക്ക് താമസിക്കുന്ന വീട് കുത്തിതുറന്നാണ് പഴസില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും…

ക്ഷീര വികസന വകുപ്പ് വാര്‍ഷിക പദ്ധതികള്‍ നടപ്പാക്കാന്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു

പാലക്കാട് : ക്ഷീര വികസന വകുപ്പിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ വിവിധ പദ്ധ തികള്‍ നടപ്പിലാക്കാന്‍ താല്‍പര്യമുള്ളവരില്‍നിന്ന് ഓണ്‍ലൈന്‍ ആയി അപേക്ഷ ക്ഷ ണിച്ചു. പുല്‍കൃഷി വികസനം, മില്‍ക്ക് ഷെഡ് പദ്ധതി വികസനം, ഡയറി ഫാം ഹൈ ജീന്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി…

സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

ശ്രീകൃഷ്ണപുരം : വിദ്യാര്‍ഥികളുമായി പോകുന്നതിനിടയില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. മണ്ണമ്പറ്റ കുപ്പത്തില്‍ വീട്ടില്‍ സ്വാമിനാഥനാണ് (അപ്പു-53) മരിച്ചത്. ശ്രീകൃഷ്ണപുരം കല്ലടിക്കോട് റോഡില്‍ കാഞ്ഞിരമ്പാറ മിത്ര ആശുപത്രിക്ക് സമീപം രാ വിലെ 8.40ഓടെയായിരുന്നു അപകടം. മണ്ണമ്പറ്റയില്‍ നിന്ന് ശ്രീകൃഷ്ണപുരത്തേക്ക് പോവു…

അരിവാള്‍ രോഗം ബാധിച്ച ബാലിക മരിച്ചു

അഗളി :അരിവാള്‍ രോഗബാധിതയായ ആദിവാസി ബാലിക മരിച്ചു. വടകോട്ടത്തറ ഊരില്‍ വെള്ളങ്കിരിയുടെയും കാളിയമ്മയുടെയും മകള്‍ അമൃതലക്ഷ്മി(10)യാണ് മരിച്ച ത്. ബുധന്‍ വെളുപ്പിനെ നാലോടെയാണ് സംഭവം. അഗളി സര്‍ക്കാര്‍ എല്‍.പി. സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങിയ…

error: Content is protected !!