Day: June 22, 2024

കഞ്ചാവുമായി യുവാവ് പിടിയില്‍

അലനല്ലൂര്‍ : കഞ്ചാവുമായി യുവാവ് നാട്ടുകല്‍ പൊലിസിന്റെ പിടിയിലായി. ഉത്തര്‍ പ്രദേശ് സ്വദേശി രാമു (45) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ അലനല്ലൂര്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും നാട്ടുകല്‍ എസ്.ഐ. പി.ജി .സദാശിവന്റെ നേതൃത്വത്തിലുള്ള സംഘമാണ്…

സംസ്ഥാനത്ത് അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനം വരുന്നു

രക്തം ശേഖരിക്കുന്നത് മുതല്‍ നല്‍കുന്നത് വരെ നിരീക്ഷിക്കാന്‍ കഴിയുന്ന സംവിധാനം മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ രക്ത ശേഖരണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യയോടെ പുതിയ സംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രക്തം ശേഖരിക്കുന്നത് മുതല്‍ ഒരാള്‍ക്ക് നല്‍കുന്നത്…

മീന്‍വല്ലത്ത് റബര്‍മരങ്ങള്‍ നശിപ്പിച്ച് കാട്ടാനകള്‍

കല്ലടിക്കോട് : കരിമ്പ പഞ്ചായത്തിലെ മീന്‍വല്ലം പ്രദേശത്ത് കാട്ടാനക്കൂട്ടം റബര്‍കൃഷി യില്‍ നാശം വിതയ്ക്കുന്നു. കഴിഞ്ഞദിവസം രാത്രിയിലെത്തിയ കാട്ടാനകള്‍ 250ഓളം റബര്‍മരങ്ങള്‍ നശിപ്പിച്ചു. കല്ലുപാലം സാജന്‍.കെ.ജോണിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് കാട്ടാനകളുടെ താണ്ഡവുമുണ്ടായത്. നശിച്ചവയില്‍ അധികവും ഏഴുവര്‍ഷം വളര്‍ച്ചയെത്തി ടാപ്പിംങ് നടന്നുവരുന്ന മരങ്ങളാണ്.…

വിജയോത്സവം നടത്തി

അലനല്ലൂര്‍: അലനല്ലൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റിയുടെ വിജ യോത്സവം സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം കൈവരി ച്ച അലനല്ലൂര്‍, എടത്തനാട്ടുകര സര്‍ക്കാര്‍ സ്‌കൂളുകളേയും പൊതുപരിക്ഷകളിലും മറ്റു വിവിധ മത്സര പരിക്ഷകളിലും ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളേയും അനുമോ ദിച്ചു. ഗ്രാമ…

അഗളിയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന

അഗളി: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ അഗളി മേഖലയിലെ വ്യാപാരസ്ഥാപ നങ്ങളില്‍ പരിശോധന നടത്തി. കള്ളമല, ഓടപ്പെട്ടി, കണ്ടിയൂര്‍ എന്നീ സ്ഥലങ്ങളിലെ ഹോട്ടലുകള്‍, ബേക്കറികള്‍, ഇറച്ചിക്കടകള്‍, പലചരക്കുകടകള്‍ തുടങ്ങിയവടങ്ങളിലാ ണ് പരിശോധന നടത്തിയത്. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചുവന്നി രുന്ന ഓടപ്പെട്ടിയിലെ അമ്പാടി ടീ…

നാടിന്റെ ആഘോഷമായി അലനല്ലൂര്‍ സഹകരണ ബാങ്കിന്റെ വിജയോത്സവം’24

അലനല്ലൂര്‍ : നാട് ആഘോഷമാക്കി അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ വിജ യോത്സവം’24. തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പരീക്ഷകളില്‍ മികച്ചവിജയം നേടിയ പ്രതിഭകള്‍ക്ക് ബാങ്ക് നല്‍കിയ അനുമോദനം സമൂഹത്തിന്റെ കൂടി ആദരവാ യി. അലനല്ലൂര്‍ പഞ്ചായത്ത് പരിധിയിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ.…

റെഡ് അലർട്ട് ; അതിതീവ്ര മഴക്ക് സാധ്യത

മണ്ണാര്‍ക്കാട് : കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവ സ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാ വസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ…

ഷോളയൂര്‍ വനത്തില്‍ ചരിഞ്ഞ കാട്ടാനയുടെ ജഡം സംസ്‌കരിച്ചു

ഷോളയൂര്‍: മരപ്പാലം കമ്പിഗേറ്റിനടുത്ത് വനത്തില്‍ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയ കാട്ടാനയുടെ ജഡം സംസ്‌ക്കരിച്ചു. ഏകദേശം 25 വയസ്സുള്ള പിടിയാനയാണ് ചരിഞ്ഞത്. ആനയുടെ ജഡത്തിന് രണ്ട് ആഴ്ചത്തെ പഴക്കം കണക്കാക്കുന്നു. ആന്തരികാവയവ ങ്ങള്‍ക്ക് ഏറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വ്യാഴാഴ്ച…

പാലക്കയം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മാണം തുടങ്ങി

കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ പഞ്ചായത്തുകളിലെ വന്യമൃഗശല്ല്യ ത്തിന് പരിഹാരം കാണാന്‍ പാലക്കയം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വനാതിര്‍ ത്തിയിലും സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മാണം തുടങ്ങി. കരിമ്പ പഞ്ചായത്തില്‍ വേലിക്കാട് മുതല്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഇഞ്ചിക്കുന്ന് വരെയാണ് പ്രതിരോധ വേലി സ്ഥാപിക്കുന്നത്.…

അട്ടപ്പാടി ചുരംവഴി മഴക്കാലയാത്ര ജാഗ്രതയോടെ വേണം

മണ്ണാര്‍ക്കാട് : മഴക്കാലത്ത് അട്ടപ്പാടി ചുരംവഴിയുള്ള യാത്ര വെല്ലുവിളി നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ കരുതലും ശ്രദ്ധയോടെയും വേണം ഡ്രൈവിംഗ്. ആനമൂളിയില്‍ നിന്നും ആരംഭിച്ച് മുക്കാലിയ്ക്ക് സമീപമാണ് ചുരം അവസാനിക്കുന്നത്. പത്ത് കിലോ മീറ്ററോളം ദൂരമുണ്ട്. പത്തോളം മുടിപ്പിന്‍വളവുകളാണ് ചുരത്തിലുള്ളത്. റോഡിന്റെ വീതിക്കുറവാണ്…

error: Content is protected !!