Day: June 6, 2024

വൃക്ഷതൈകള്‍ നട്ടുതുടങ്ങി

തച്ചനാട്ടുകര: ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്തി ന്റെ നേതൃത്വത്തില്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തച്ചനാ ട്ടുകരയില്‍ തുടക്കമായി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പാല ക്കാട് കോഴിക്കോട് ദേശീയ പാതയിലാണ് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നത്. വൃക്ഷ തൈ നടീലിന്റെ ഉദ്ഘാടനം ഗ്രാമ…

തെയ്യോട്ടുചിറ ആണ്ട് നേര്‍ച്ചക്ക് വെള്ളിയാഴ്ച തുടക്കമാവും

മണ്ണാര്‍ക്കാട് : മലബാറിലെ പ്രമുഖ തീര്‍ഥാടനകേന്ദ്രമായ തെയ്യാട്ടുചിറ കമ്മു സൂഫി അവര്‍കളുടെ ആണ്ട് നേര്‍ച്ചയും കെ.എം.ഐ.സി സില്‍വര്‍ ജൂബിലി (കമാലിയം)യും ഇന്ന് തുടങ്ങുമെന്ന് തെയ്യോട്ടുചിറ മഹല്ല് ഹയാത്തുല്‍ ഇസ്‌ലാം സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൂണ്‍ 13 വരെ നടക്കുന്ന…

അലനല്ലൂരില്‍ നാളെ വ്യാപാരികള്‍ പ്രതിഷേധ ചങ്ങലതീര്‍ക്കും

അലനല്ലൂര്‍: അലനല്ലൂര്‍ ടൗണില്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതിക്കായി പൈപ്പിട്ട സ്ഥല ങ്ങളിലെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ നാളെ പ്രതിഷേധ ചങ്ങല തീര്‍ക്കുമെന്ന് കെ.വി.വി.ഇ.എസ് അലനല്ലൂര്‍ യൂണിറ്റ്‌ പ്രസി ഡന്റ് ബാബു മൈക്രോടെക് അറിയിച്ചു. കെ.വി.വി.ഇ.എസ് അലനല്ലൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വൈകിട്ട്…

ഓര്‍മ്മകള്‍ക്ക് നിറമേകി അവര്‍ വീണ്ടും ഒത്തുചേര്‍ന്നു

അലനല്ലൂര്‍: വിദ്യാലയകാലത്തെ നല്ലോര്‍മ്മകളുമായി അലനല്ലൂര്‍ ഗവ. ഹൈസ്‌കൂളിലെ പഴയ പത്താംക്ലാസുകാര്‍ ഒത്തുചേര്‍ന്നു. 1970-71 എസ്. എസ്.എല്‍.സി ബാച്ച് വിദ്യാര്‍ഥി കളാണ് 53 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിക്കല്‍ കൂടി സംഗമി ച്ചത്. കഴിഞ്ഞവര്‍ഷം ആദ്യമായി സഹപാഠി സംഗമം നടന്നെങ്കിലും പരിചയം പുതുക്കാന്‍ പലര്‍ക്കുമായില്ല. ആ…

അഗളിയില്‍ വന്‍കഞ്ചാവു ചെടി വേട്ട;മലയടിവാരത്ത് നിന്ന് 436 കഞ്ചാവ് ചെടികള്‍ കണ്ടെത്തി

അഗളി : അട്ടപ്പാടിയില്‍ മലയുടെ അടിവാരത്തെ നീര്‍ച്ചാലിന്റെ കരകളില്‍ നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെത്തി. അഗളി എക്‌സൈസ് റേഞ്ചും മുക്കാലി ഫോറസ്റ്റ് ഓ ഫിസും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് പാടവയല്‍ മുരുഗള ഊരില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ മാറിയുള്ള പക്കിമലയുടെ അടിവാരത്തെ…

സാധാരണക്കാര്‍ക്ക് ചികിത്സാ പരിരക്ഷ നല്‍കുന്ന പദ്ധതി പരിഗണിക്കണം :മനുഷ്യാവകാശ കമ്മീഷന്‍

മണ്ണാര്‍ക്കാട് : ചികിത്സാ ചെലവ് സാധാരണകാര്‍ക്ക് താങ്ങാനാവാത്ത സാഹചര്യത്തില്‍ സമ്പൂര്‍ണ ചികിത്സാ പരിരക്ഷ ലഭിക്കുന്ന പദ്ധതിക്ക് രൂപം നല്‍കുന്നത് പരിഗണിക്ക ണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. സര്‍ക്കാരിന്റെ നയപരമായ തീരുമാനം ഇക്കാര്യ ത്തില്‍ ആവശ്യമായതിനാല്‍ ആരോഗ്യവകുപ്പ് സെക്രട്ടറി തുടര്‍നടപടികള്‍ സ്വീകരി ക്കണമെന്ന് കമ്മീഷന്‍…

ആനപ്പാറ ക്ലീനപ്പ് ഡ്രൈവ്: 201 കിലോ മാലിന്യം നീക്കി

അലനല്ലൂര്‍: പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ക്ലീനപ്പ് ഡ്രൈവിന്റെ ഭാഗ മായി ഉപ്പുകുളം ആനപ്പാറ ശുചീകരിച്ചു. ഹരിത കര്‍മ്മ സേന, ഗ്രീന്‍ വേംസ്, വനംവകു പ്പ് എന്നിവര്‍ സംയുക്തമായാ ണ് പ്രദേശം വൃത്തിയാക്കിയത്. ഇവിടെ നിന്നും 210കിലോ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു.…

കോട്ടോപ്പാടം ടൗണില്‍ തെരുവുനായശല്ല്യം രൂക്ഷം

മണ്ണാര്‍ക്കാട് : ആളുകള്‍ക്ക് ധൈര്യമായി വഴിനടക്കാന്‍ പോലും വയ്യാത്തനിലയില്‍ കോട്ടോപ്പാടത്തെ നിരത്തുകള്‍ കയ്യടക്കി തെരുവുനായക്കൂട്ടം. ടൗണിന്റെ പലഭാഗ ങ്ങളിലായി തമ്പടിക്കുന്ന അമ്പതോളം വരുന്ന തെരുവുനായ്ക്കള്‍ ഭീതിയായി മാറുക യാണ്. കുമരംപുത്തൂര്‍ – ഒലിപ്പുഴ സംസ്ഥാനപാതയിലൂടേയും, കോട്ടോപ്പാടം തിരുവിഴാംകുന്ന് റോഡിലൂടെയും തെരുവുനായ്ക്കള്‍ നിര്‍ഭയം…

ചികിത്സാ ചെലവിനായി തുക അനുവദിച്ചില്ല; ഇൻഷുറൻസ് കമ്പനിയ്ക്കെതിരെ നഷ്ടപരിഹാരം നൽകാൻ വിധി

മലപ്പുറം : പോളിസിയെടുത്തിട്ടും ചികിത്സാ ചെലവിനായി ഇന്‍ഷുറന്‍സ് തുക അനു വദിക്കാതിരുന്ന കമ്പനിക്കെതിരെ  നഷ്ടപരിഹാരവും ചികിത്സാ ചെലവിലേക്കുമായി 2,97,234 രൂപ  നൽകാൻ  മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. അരീക്കോട് പൂവത്തിക്കൽ സ്വദേശി വേലായുധൻ നായര്‍ നല്‍കിയ പരാതിയില്‍  ഫ്യൂച്ചർ ജനറാലി…

error: Content is protected !!