Day: June 12, 2024

കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തം; മരിച്ച 9 മലയാളികളെ തിരിച്ചറിഞ്ഞു

കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു. 11 മലയാളികളാണ് അപകടത്തിൽ മരിച്ചത്. പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ 49 പേർ മരിച്ചതായാണ് റിപ്പോർട്ട്. കേളു പൊന്മലേരി (51), കാസർകോട് ചെർക്കള കുണ്ടടക്ക സ്വദേശി രഞ്ജിത് (34), കോട്ടയം പാമ്പാടി സ്വദേശി…

സ്വര്‍ണാഭരണം ഉടമയ്ക്ക് കൈമാറി

മണ്ണാര്‍ക്കാട്:  മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും യാത്രക്കാരന് കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണം പൊലിസ് സ്റ്റേഷനില്‍വച്ച് ഉടമയ്ക്കു കൈമാറി. കാരാകുറുശ്ശി വാഴമ്പുറം സ്വദേശിനിയുടെ ഒന്നേമുക്കാല്‍ പവന്‍ തൂക്കംവരുന്ന പാദസരമായിരുന്നു കഴിഞ്ഞദിവസം നഷ്ടമായത്. യാത്രക്കാരന് ലഭിച്ച ആഭരണം ബസ് സ്റ്റാന്‍ഡ് പരിസര ത്തെ…

അന്തരിച്ചു

മണ്ണാര്‍ക്കാട് : നായാടിക്കുന്ന് കളത്തില്‍ മുഹമ്മദിന്റെ ഭാര്യ ഖദീജ (80) അന്തരിച്ചു. മക്കള്‍: അസ്‌ലം, മന്‍സൂര്‍ (മണ്ണാര്‍ക്കാട് നഗരസഭ കൗണ്‍സിലര്‍), നസീര്‍, സീനത്ത്, നൂര്‍ജഹാന്‍, ബരീറ, സുമയ്യ.

പഠനപ്രയാസമകറ്റാന്‍ അക്ഷരതിളക്കം പദ്ധതി

കോട്ടോപ്പാടം: വിദ്യാര്‍ഥികളില്‍ ചിലര്‍ നേരിടുന്ന പഠനപ്രയാസമകറ്റാന്‍ അക്ഷര തിളക്കം പദ്ധതിയുമായി തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്‌കൂള്‍. അഞ്ചു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ പഠനപ്രയാസം നേരിടുന്ന കുട്ടികളെ തിരഞ്ഞെടുത്ത് പ്രത്യേ ക പരിശീലനം നല്‍കും. എല്ലാദിവസവും രാവിലെ ആദ്യപിരിയഡില്‍ നിശ്ചിത സമയ മാണ്…

ജനവാസമേഖലയില്‍ ഭീതിപരത്തി കാട്ടാനക്കൂട്ടം, കൃഷിനശിപ്പിച്ചു, തുരത്തുന്നതിനിടെ വനപാലകര്‍ക്ക് നേരെ തിരിഞ്ഞ് കാട്ടാനകള്‍

മണ്ണാര്‍ക്കാട് : തിരുവിഴാംകുന്ന് മേഖലയിലും പരിസരപ്രദേശങ്ങളിലും കാട്ടാനകളിറ ങ്ങി കൃഷിനശിപ്പിച്ചു. വീടുകളുടെ മുറ്റംവഴിയും റോഡിലൂടെയും സഞ്ചരിച്ച കാട്ടാന കള്‍ ജനങ്ങളെ ഭീതിയിലാക്കി. വനപാലകരും ദ്രുതപ്രതികരണ സേനയും ചേര്‍ന്ന് കാട്ടാനകളെ തുരത്തി. കോട്ടോപ്പാടം പഞ്ചായത്തിലെ മേക്കളപ്പാറയിലാണ് എട്ടംഗ കാട്ടാനസഘമെത്തിയത്. വനാതിര്‍ത്തിയില്‍ സൗരോര്‍ജ്ജ തൂക്കുവേലിയില്ലാത്ത…

രോഗീബന്ധു സംഗമവും ഹോം കെയര്‍ വാഹന ഫ്‌ളാഗ്ഓഫും നടത്തി

അലനല്ലൂര്‍ : കനിവ് കര്‍ക്കിടാംകുന്നിന്റെ ആഭിമുഖ്യത്തില്‍ രോഗീ ബന്ധു സംഗമവും പുതിയതായി വാങ്ങിയ ഹോം കെയര്‍ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങും നടത്തി. കുളപ്പറമ്പ് അലയന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പി.പി.എച്ച് അബ്ദുല്ല വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. താക്കോല്‍…

പദ്ധതികളുടെയും പ്രവൃത്തികളുടെയും പരസ്യബോര്‍ഡുകള്‍ മലയാളത്തില്‍ തയാറാക്കണം

മണ്ണാര്‍ക്കാട് : സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല, സ്വയം ഭരണ, സഹകരണസ്ഥാപനങ്ങള്‍, ഇതര സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്താനുദേശിക്കുന്ന/ നടത്തുന്ന/ പൂര്‍ത്തീകരിച്ച പദ്ധതികളുടെയും പ്രവൃത്തികളുടെയും നിര്‍മ്മാണങ്ങളു ടെയും പരസ്യങ്ങള്‍, ബോര്‍ഡുകള്‍, നോട്ടീസുകള്‍ എന്നിവ മലയാളത്തില്‍ത്തന്നെ തയ്യാ റാക്കി പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശം…

ഗ്രാമധനശ്രീയില്‍ ജോലി ഒഴിവ്

കല്ലടിക്കോട് : കരിമ്പ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രാമധനശ്രീ ഭാരത് ഫൗണ്ടേ ഷന്റെ പുതുതായി തുടങ്ങുന്ന വിവിധ ബ്രാഞ്ചുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ആവ ശ്യമുണ്ട്. ജനറൽ മാനേജർ, അസിസ്റ്റന്റ് മാനേജര്‍, അക്കൗണ്ടന്റ്, കാഷ്യര്‍, ഓഫിസ് സ്റ്റാഫ്, ഫീല്‍ഡ് സ്റ്റീഫ്, കളക്ഷൻ സ്റ്റാഫ് എന്നീ തസ്തികകളിലാണ്…

കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തില്‍ 21000 തൊഴിലവസരങ്ങള്‍

മണ്ണാര്‍ക്കാട് : കേരള നോളെജ് ഇക്കോണമി മിഷന്റെ വിവിധ പദ്ധതികളുടെ ഭാഗമായി 21000 പുതിയ തൊഴിലവസരങ്ങളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിദേശത്തും കേരള ത്തിനകത്തും പുറത്തുമായാണ് ഒഴിവുകളുള്ളത്. ഓസ്ട്രേലിയയില്‍ മെറ്റല്‍ ഫാബ്രിക്കേ റ്റര്‍ ആന്‍ഡ് വെല്‍ഡര്‍, കെയര്‍ അസിസ്റ്റന്റ്, ജപ്പാനില്‍ കെയര്‍ ടെയ്ക്കര്‍…

മഴക്കാലം: വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത

മണ്ണാര്‍ക്കാട് : മഴക്കാലത്ത് വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വയറിളക്കം മൂലമുള്ള സങ്കീർണതകൾ ഒഴി വാക്കാൻ അവബോധം വളരെ പ്രധാനമാണ്. ആഹാരത്തിലൂടെയും വെള്ളത്തിലൂടെ യും വയറിളക്ക രോഗങ്ങൾ ഉണ്ടാകാം. അതിനാൽ തിളപ്പിച്ചാറിയ വെള്ളം മാത്രം…

error: Content is protected !!