Day: June 23, 2024

ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണു

അഗളി: അട്ടപ്പാടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അഗളി കക്കുപ്പടി വളക്കൊളത്തിക്ക് സമീപം ഇന്ന് വൈ കിട്ട് ഏഴോടെയായിരുന്നു സംഭവം. കല്‍ക്കണ്ടിയില്‍ നിന്നും മണ്ണാര്‍ക്കാട്ടേക്ക് വരികയാ യിരുന്ന ആള്‍ട്ടോ കാറിന് മുകളിലേക്ക് വീട്ടിമരം ഒടിഞ്ഞ് വീണത്.…

ഗര്‍ഭിണിയായ യുവതിയുടെ മരണം: ഭര്‍ത്താവ് കസ്റ്റഡിയില്‍

കല്ലടിക്കോട് : കരിമ്പ വെട്ടത്ത് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി യെ ഭര്‍ത്താവ് നിഖില്‍ പൊലിസ് കസ്റ്റഡിയില്‍. മക്കളുമൊത്ത് വീടുവിട്ടിറങ്ങിയ ഇയാ ളെ സേലത്ത് നിന്നാണ് തമിഴ്‌നാട് പൊലിസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടു ത്തത്. ഇന്ന് രാവിലെയോടെയാണ് വെട്ടം പടിഞ്ഞാക്കര നിഖിലിന്റെ…

റെയിൽവേ സ്റ്റേഷനിൽ ചായയ്ക്ക് അമിതവില; ലൈസൻസിക്ക് 22000 രൂപ പിഴ

 കൊല്ലം: റയിൽവേ സ്റ്റേഷനിലെ റെയിൽവേ ക്യാന്റീനിൽ നിന്നും പൊതുജനങ്ങൾക്ക് നൽകുന്ന ഭക്ഷണ പദാർത്ഥങ്ങൾ അളവിൽ കുറച്ചു നൽകി അമിതവില ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ദക്ഷിണ മേഖലാ ജോയിന്റ് കൺട്രോളർ സി. ഷാമോന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പൊതുമേഖലാ സ്ഥാപനമായ ഐ.…

അതിക്രമങ്ങള്‍ക്കെതിരെ കുടുംബശ്രീയുടെ റെഡ് കാര്‍ഡ് ക്യാമ്പയിന്‍

പാലക്കാട് : കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നാദം ഫൗണ്ടേഷനുമായി സഹകരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിജ്ഞ യെടുത്തു. ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനുമായി ചേര്‍ന്ന് ആഗോളതലത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടത്തുന്ന ചുവപ്പുകാര്‍ഡ് ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി. ജില്ലാതലത്തില്‍ കുടുംബശ്രീ സിഡിഎസ്…

ഫിസിയോതെറാപ്പി റൂം ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബ് നവീകരിച്ച വട്ടമ്പലം ഗവ.എല്‍.പി. സ്‌കൂ ളിലെ ബി.ആര്‍.സിയുടെ ഫിസിയോ തെറാപ്പി റൂം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാ ടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ദേവദാസ് നരിപ്പിലിയങ്ങാട് അധ്യക്ഷനായി. ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത്,…

പരീക്ഷാവിജയികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട് : നഗരസഭയിലെ കാഞ്ഞിരം പ്രദേശത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്. വിജയികളെ വാര്‍ഡ്തല സമിതിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. പെരിമ്പടാരി ജി.എല്‍.പി. സ്‌കൂളില്‍ നടന്ന അനുമോദന സമ്മേളനം സി.പി.എം. ഏരിയ കമ്മിറ്റി അംഗം കെ.പി.ജയരാജ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി.സൗദാമിനി അധ്യക്ഷയായി.…

കോട്ടയം സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് സര്‍വീസ് പുനരാരംഭിക്കണം; മോന്‍സി തോമസ് നിവേദനം നല്‍കി

മണ്ണാര്‍ക്കാട് : നിര്‍ത്തലാക്കിയ കോട്ടയം- പാലക്കയം സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നടപടിയാവശ്യപ്പെട്ട് കെ.എസ്.ആര്‍. ടി.സി. ഉപദേശക സമിതി അംഗവും കുന്തിപ്പുഴ ലയണ്‍സ് ക്ലബ് പ്രസിഡന്റുമായ മോന്‍ സി തോമസ് ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി. കുടിയേറ്റമേഖലയിലേക്ക്…

‘പൊളി മേക്കിങ്, ശരിക്കും ട്രാഫിക് സിനിമകണ്ട ഫീല്‍’; മണ്ണാര്‍ക്കാട്ടെ യുവാക്കള്‍ തയാറാക്കിയ റീക്രിയേഷന്‍ വീഡിയോ വൈറല്‍

വീഡിയോ പങ്കുവെച്ച് സംവിധായകന്‍ നാദിര്‍ഷ മണ്ണാര്‍ക്കാട് : മലയാളിയെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ത്രില്ലര്‍ ചിത്രമായ ട്രാഫിക്കിന്റെ ക്ലൈമാക്‌സ് രംഗം തന്‍മയത്വം ചോരാതെ മണ്ണാര്‍ക്കാട്ടെ ഒരുപറ്റം യുവാ ക്കള്‍ ചേര്‍ന്ന് പുനരാവിഷ്‌കരിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. നി ങ്ങള്‍ പൊളിച്ചു ബ്രദേഴ്‌സ്…

യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍

കല്ലടിക്കോട് : കരിമ്പ വെട്ടത്ത് യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെട്ടം പടിഞ്ഞാക്കര വീട്ടില്‍ നിഖിലിന്റെ ഭാര്യ സജിത (26) ആണ് മരിച്ചത്. ഭര്‍ത്താവും രണ്ടുമക്കളെ യും കാണാനില്ല. ഇന്നലെ രാത്രിയില്‍ വീട്ടില്‍വഴക്കുണ്ടായാതായി പറയുന്നു. രാവിലെ അയ ല്‍വാസികളെത്തി നോക്കിയപ്പോഴാണ് യുവതിയെ…

കാറിടിച്ച് വ്യാപാരി  മരിച്ചു

കല്ലടിക്കോട്: ദേശീയപാത ടിബിയിൽ കാൽനട യാത്രികൻ കാറിടിച്ചു മരിച്ചു. പറക്കാട് സ്വദേശി ബി.പി. അസൈനാർ (56) ആണ് മരിച്ചത്. ദീപ ജംഗ്ഷനിൽ പെയിൻറ് കട നടത്തുകയാണ്.  ശനിയാഴ്ച്ച രാത്രി 10.30 നാണ് സംഭവം. കോങ്ങാട് പോയി തിരിച്ചു വരുമ്പോൾ ഫെഡറൽ ബാങ്കിന്…

error: Content is protected !!