Day: June 20, 2024

മാലിന്യപാഠം സ്‌കൂള്‍ പുസ്തകങ്ങളില്‍

മണ്ണാര്‍ക്കാട് : നമ്മുടെ സ്‌കൂളുകളില്‍ നിന്ന് തന്നെ കുട്ടികളുടെയുള്ളില്‍ മാലിന്യ സംസ്‌കരണത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാന്‍ പാഠപുസ്തകങ്ങളില്‍ മാലി ന്യപാഠം ഉള്‍പ്പെടുത്തുക എന്ന മാതൃകാപരമായ നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്. സുസ്ഥിര മാലിന്യസംസ്‌കരണത്തിനും ശുചിത്വത്തിനും പ്രാധാന്യം നല്‍കുന്ന പാഠ ഭാഗങ്ങളും പാഠ്യപദ്ധതിയുമാണ് വിദ്യാഭ്യാസ…

നിര്‍മാണം പൂര്‍ത്തീകരിച്ച റോഡുകള്‍ ഉദ്ഘാടനം ചെയ്തു

തച്ചമ്പാറ: പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ചന്ദനംകുണ്ട്-വട്ടക്കുണ്ട് റോഡു കളുടെ ഉദ്ഘാടനം കെ.ശാന്തകുമാരി എം.എല്‍.എ. നിര്‍വഹിച്ചു. എം.എല്‍.എയുടെ 2023-24 വര്‍ ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 23 ലക്ഷം ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടി അധ്യക്ഷനായി. വാര്‍ഡ്…

കുട്ടിക്കുടുക്ക കൃഷ്ണാ സ്‌കൂളിലും തുടങ്ങി

അലനല്ലൂര്‍ : വിദ്യാര്‍ഥികളില്‍ സമ്പാദ്യശീലം വളര്‍ത്താനായി അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന കുട്ടിക്കുടുക്ക പദ്ധതി അലനല്ലൂര്‍ കൃഷ്ണ എല്‍.പി. സ്‌കൂളിലും തുടങ്ങി. ബാങ്ക് പ്രസിഡന്റ് പി.പി.കെ.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ശ്രീനിവാസന്‍ പദ്ധതിവിശദീകരിച്ചു. പ്രധാന അധ്യാപിക സുമിത ടീച്ചര്‍, അധ്യാപകരായ…

കാല്‍നടയാത്രക്കാരെ പ്രയാസത്തിലാക്കി റോഡിലെ വെള്ളക്കെട്ട്

അലനല്ലൂര്‍ : അലനല്ലൂര്‍ – കൂമഞ്ചിറ റോഡില്‍ സ്‌കൂളുകള്‍ക്ക് സമീപത്തെ വെള്ളക്കെട്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും കൃഷ്ണാ എല്‍.പി.സ്‌കൂളിനുമടുത്താ യാണ് റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നത്. മഴപെയ്യുമ്പോള്‍ വെള്ളം ഒഴുകിപോകാന്‍ അഴുക്കുചാലില്ലാത്തതാണ്…

കുടുംബശ്രീ അംഗങ്ങള്‍ക്കായുളള കരാട്ടെ പരിശീലനം : ആദ്യ ബാച്ച് വിജയകരം

ചെര്‍പ്പുളശ്ശേരി : പാലക്കാട് ജില്ല കുടുംബശ്രീ കേരള സ്‌പോര്‍ട്സ് അക്കാദമിയുമായി സഹ കരിച്ച് കുടുംബശ്രീ അംഗങ്ങളായ വനിതകള്‍ക്കായി നടപ്പിലാക്കിയ ഒരു വര്‍ഷത്തെ കരാട്ടെ പരിശീലനം ആദ്യബാച്ച് വിജയകരമായി പൂര്‍ത്തിയാക്കി. 2023 ജൂണ്‍ 18ന് ചിറ്റൂര്‍, ചെര്‍പ്പുളശ്ശേരി കേന്ദ്രങ്ങളിലായി ആരംഭിച്ച കരാട്ടെ പരിശീലനം…

ഓപ്പറേഷന്‍ ലൈഫ്: 90 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിച്ചു, രണ്ട് ദിവസം കൊണ്ട് നടത്തിയത് 1993 പരിശോധനകള്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി രണ്ട് ദിവസത്തെ സ്‌പെഷ്യല്‍ ഡ്രൈവില്‍ സംസ്ഥാന വ്യാപകമായി 1993 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കടകളില്‍ ലഭ്യമാകുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് മെയ് മുതല്‍ ജൂലൈ…

ഒറ്റപ്പാലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സംഘമെത്തിയത് വെള്ള സ്‌കോര്‍പിയോ കാറില്‍

പാലക്കാട്: ഒറ്റപ്പാലത്ത് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. അമ്പലപ്പാറ പൊട്ടച്ചിറ സ്വദേശി സന്തോഷിനെയാണ് തട്ടി ക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.  ബൈക്കില്‍ പുറത്തിറങ്ങിയ സന്തോഷിനെ വെള്ള സ്‌കോര്‍പിയോയിലെത്തിയ സം ഘമാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സ്‌കോര്‍പ്പിയോ കാര്‍…

ഗവ. അംഗീകൃത സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം

പാലക്കാട് : സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളെജ് 2024 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഗവ അംഗീകൃത ഡി പ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ വേഡ് പ്രോസ്സസിങ്, സര്‍ട്ടി ഫിക്കറ്റ് ഇന്‍ ഡേറ്റാ എന്‍ട്രി…

എം.ഇ.എസ്. സ്‌കൂളില്‍ വായനാദിനം ആചരിച്ചു

മണ്ണാര്‍ക്കാട് : എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനാദിനം ആചരിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക കെ.ആയിഷാബി ഉദ്ഘാടം ചെയ്തു. എഴുത്തുകാരന്‍ വിനോദ് ചെത്തല്ലൂര്‍ മുഖ്യാഥിതിയായി. പി.എന്‍.പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി.ഹക്കിം പുല്‍പ്പറ്റ, അബ്ദുള്‍ കരീം, കെ.ഷിബു, കെ.ജയ തുടങ്ങിയവര്‍ സംസാ രിച്ചു.…

വായനാപക്ഷാചരണം നടത്തി

കോട്ടോപ്പാടം : വായനാദിനത്തിന്റെ ഭാഗമായി തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്‌കൂളില്‍ നടന്ന വായനാപക്ഷാചരണം വാര്‍ഡ് മെമ്പര്‍ ഫസീല സുഹൈല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ അധ്യക്ഷനായി. ജസ അന്‍വര്‍ മുഖ്യാഥി തിയായി. പ്രധാന അധ്യാപകന്‍ ടി.എസ്.ശ്രീവത്സന്‍, മാനേജര്‍ സി.പി.ഷിഹാബുദ്ദീന്‍, സീനിയര്‍…

error: Content is protected !!