Day: June 11, 2024

ഫെസിലിറ്റേറ്റര്‍ നിയമനം അപേക്ഷ 25

പാലക്കാട് : പട്ടികവര്‍ഗ്ഗ വികസന വകുപ്പ് 2024-25 അധ്യയന വര്‍ഷം വടകരപതി ഗ്രാമ പഞ്ചായത്തി ലെ മലമ്പതി കോളനിയില്‍ (1), പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ മല്ലന്‍ച ള്ള കോളനി (1), കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ വൈറ്റിലചോല കോളനി (1), മലമ്പുഴ ഗ്രാമപഞ്ചായത്തിലെ അയ്യപ്പന്‍പൊറ്റ കോളനി…

വലയില്‍ കുടുങ്ങിയ തെരുവുനായയ്ക്ക് രക്ഷകരായി പഞ്ചായത്ത് പ്രസിഡന്റും സംഘവും

മണ്ണാര്‍ക്കാട് : വലയില്‍ കുടുങ്ങിയ തെരുവുനായയ്ക്ക് രക്ഷകരായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും മെമ്പറും. കുമരംപുത്തൂര്‍ പഞ്ചായത്തിലെ സൗത്ത് പള്ളിക്കുന്നില്‍ നാലു സെന്റ് കോളനിക്ക് സമീപം ഇന്നാണ് സംഭവം. ഇവിടെയുള്ള വെള്ളച്ചാലിലാണ് അവശ നിലയില്‍ നായയെ പ്രദേശവാസികള്‍ കണ്ടത്. കഴിഞ്ഞ നാല് ദിവസത്തോളമായി…

പുലിയുടെ ആരോഗ്യനിലയില്‍ പുരോഗതി

അഗളി: ഷോളയൂര്‍ പുളിയപ്പതിയിലെ കൃഷിയിടത്തില്‍ പരിക്കേറ്റ അവശനിലയില്‍ കണ്ടെത്തിയ പുള്ളിപ്പുലിയുടെ ആരോഗ്യനിലയില്‍ പുരോഗതി. മുക്കാലി വനം ഐ. ബിക്ക് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ കൂട്ടിലാണ് പുലി കഴിയുന്നത്. ചികിത്സ നല്‍കുന്നതിനായി വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ.ഡേവിഡ് എബ്രഹാം സ്ഥല ത്ത് ക്യാംപ്…

വലയില്‍ കുടുങ്ങിയ തെരുവുനായയ്ക്ക് രക്ഷകരായി പഞ്ചായത്ത് പ്രസിഡന്റും സംഘവും

മണ്ണാര്‍ക്കാട് : വലയില്‍ കുടുങ്ങിയ തെരുവുനായയ്ക്ക് രക്ഷകരായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും മെമ്പറും. കുമരംപുത്തൂര്‍ പഞ്ചായത്തിലെ സൗത്ത് പള്ളിക്കുന്നില്‍ നാലു സെന്റ് കോളനിക്ക് സമീപം ഇന്നാണ് സംഭവം. ഇവിടെയുള്ള വെള്ളച്ചാലിലാണ് അവശ നിലയില്‍ നായയെ പ്രദേശവാസികള്‍ കണ്ടത്. കഴിഞ്ഞ നാല് ദിവസത്തോളമായി…

ബുധന്‍ തേപ്പുവേണ്ട! ദാറുന്നജാത്ത് സ്‌കൂള്‍ തീരുമാനിച്ചു

മണ്ണാര്‍ക്കാട് : നെല്ലിപ്പുഴ ദാറുന്നജാത്ത് സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും അന ധ്യാപകരുമെല്ലാം നാളെ സ്‌കൂളിലെത്തുന്നത് ഇസ്തിരിയിടാത്ത വസ്ത്രങ്ങള്‍ ധരിച്ചായി രിക്കും. വസ്ത്രത്തിലെ ചുളിവു ്കാണുന്നവര്‍ നെറ്റിചുളിക്കേണ്ടതില്ല. ഊര്‍ജ്ജ സംര ക്ഷണത്തിനായി ഇവരെടുത്ത അനുകരണീയമായ തീരുമാനമാനത്തിന്റെ ഭാഗമായാ ണിത്. സ്‌കൂളിലെ സാമൂഹ്യ ശാസ്ത്രക്ലബ്ബിന്റെ…

പരീക്ഷാവിജയികളെ അനുമോദിച്ചു

അലനല്ലൂര്‍ : ഹാറ്റ്‌സ് ഓഫ് 24 എന്ന പേരില്‍ വിവിധ പരീക്ഷാ വിജയികളെ അനു മോദിച്ച് മുറിയക്കണ്ണി മസ്ജിദുല്‍ ബാരി മഹല്ല്. എസ്.എസ്.എല്‍.സി, പ്ലസ്ടു, കെഎന്‍.എം. മദ്‌റസ അഞ്ച്, ഏഴ് ക്ലാസുകളിലെ പൊതുപരീക്ഷാ വിജയികള്‍, ഖുര്‍ആന്‍ മന:പാഠ മാക്കിയ ഹാഫിള് ടി.എം.മുഹമ്മദ്…

സ്വര്‍ണാഭരണം കളഞ്ഞുകിട്ടി

മണ്ണാര്‍ക്കാട്: റോഡില്‍നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം യാത്രക്കാരന്‍ ട്രാഫിക് പൊലിസിനെ ഏല്‍പ്പിച്ചു. ഇന്ന്‌ വൈകിട്ട് ബസ് സ്റ്റാന്‍ഡിനുസമീപത്തെ വസ്ത്രാല യത്തിനു മുന്നില്‍നിന്നാണ് ഒന്നേമുക്കാല്‍ തൂക്കംവരുന്ന സ്വര്‍ണാഭരണം യാത്രക്കാരന് കിട്ടിയത്. ഇദ്ദേഹം ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കുകയായിരുന്നു. ആഭരണം ട്രാഫിക്…

അട്ടപ്പാടിലേക്ക് കടത്താന്‍ശ്രമിച്ച 48 ലിറ്റര്‍ മദ്യം പിടികൂടി, രണ്ട് പേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട് : അട്ടപ്പാടിയിലേക്ക് ബൈക്കില്‍ അനധികൃതമായി കടത്തുകയായിരുന്ന 48 ലിറ്റര്‍ ഇന്ത്യന്‍നിര്‍മിത വിദേശമദ്യം എക്‌സൈസ് പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെ യ്തു. കള്ളമല താവളം മുല്ലത്തൊടി വീട്ടില്‍ അബ്ദുള്‍ സലാം (36), മണലടി കൊടിയില്‍ വീട്ടില്‍ ഷബീര്‍ (41) എന്നിവരാണ്…

കെ.എസ്.ടി.യു പ്രതിഷേധ സംഗമം നടത്തി

അലനല്ലൂര്‍ : അധ്യാപക സംഘടനകളോട് കൂടിയാലോചിക്കാതെയാണ് ശനിയാഴ്ച പ്രവര്‍ത്തിദിനമാക്കിയതെന്നാരോപിച്ച് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ .എസ്.ടി.യു) എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്. യൂണിറ്റ് പ്രതിഷേധിച്ചു. പാലക്കാട് നടക്കുന്ന ജില്ലാ സമരസദസ് പരിപാടിയുടെ ഭാഗമായി സ്‌കൂളില്‍ പോസ്റ്റര്‍ പ്രചാരണ വും യോഗവും നടത്തി. ഉപജില്ലാ…

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു: പ്രവേശനം ജൂണ്‍ 12, 13 തീയതികളില്‍

മണ്ണാര്‍ക്കാട് : പ്ലസ് വണ്‍ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാ മത്തെ അലോട്ട്‌മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂണ്‍ 12ന് രാവിലെ 10 മുത ല്‍ ജൂണ്‍ 13ന് വൈകിട്ട് അഞ്ചു വരെ നടക്കും. അലോട്ട്‌മെന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റായ…

error: Content is protected !!