Day: June 3, 2024

താലൂക്ക് സര്‍വേയര്‍ കൈക്കൂലി വാങ്ങവേ വിജിലന്‍സ് പിടികൂടുന്നത് രണ്ടാംതവണ

മണ്ണാര്‍ക്കാട് : കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ വിജിലന്‍സിന്റെ പിടിയിലായി. മണ്ണാര്‍ക്കാട് താലൂക്ക് ഓഫിസിലെ സര്‍വേയറായ പി.സി.രാമദാസിനെ യാണ് വിജിലന്‍സ് ഡി.വൈ.എസ്.പി. സി.എം.ദേവദാസിന്റെ നേതൃത്വത്തിലുള്ള സം ഘം അറസ്റ്റ് ചെയ്തത്. വസ്തുവിന്റെ സര്‍വേ നമ്പര്‍ ശരിയാക്കുന്നതിന് സര്‍ട്ടിഫിക്കറ്റിനാ യുള്ള റിപ്പോര്‍ട്ട് നല്‍കുന്നതിനാണ്…

മുണ്ടക്കുന്ന് സ്‌കൂളില്‍ പ്രവേശനോത്സവം

അലനല്ലൂര്‍: മുണ്ടക്കുന്ന് എ.എം.എല്‍.പി സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി. അലന ല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസി ഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ പി.ജയശങ്കരന്‍ മുഖ്യപ്ര ഭാഷണം നടത്തി. എല്‍.എസ്.എസ്. ജേതാക്കള്‍ക്ക് ഉപഹാരങ്ങള്‍…

തെങ്കര സ്‌കൂളില്‍ പ്രവേശനോത്സവം

തെങ്കര :പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം തെങ്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എന്‍.മുഹമ്മദ് ഉനൈസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍കോല്‍ക്കളത്തില്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ സന്ധ്യ…

സി.പി.എ.യു.പി സ്‌കൂളില്‍ പ്രവേശനോത്സവം

കോട്ടോപ്പാടം : കോട്ടോപ്പാടം പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം തിരുവി ഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂളില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ അധ്യ ക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം മണികണ്ഠന്‍…

എ.എം.എല്‍.പി സ്‌കൂളില്‍ പ്രവേശനോത്സവം

അലനല്ലൂര്‍ : അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കെ.ഹംസ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗവും ട്രസ്റ്റ് സെക്രട്ടറിയുമായ പി.മുസ്തഫ അധ്യക്ഷനായി. മാനേജര്‍ കെ.തങ്കച്ചന്‍, ഷംസുദ്ദീന്‍ തിരുവാലപ്പറ്റ, ദിവ്യ രാധാകൃഷ്ണന്‍, പ്രധാന അധ്യാപകന്‍ കെ.എ.സുദര്‍ശനകുമാര്‍, പി.വി.ജയപ്രകാശ്…

എടത്തനാട്ടുകര സ്‌കൂളില്‍ പ്രവേശനോത്സവം

അലനല്ലൂര്‍: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പ്ര വേശനോല്‍സവം എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം അക്ബറലി പാറോക്കോട്ട് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ എസ്.പ്രതീഭ, പ്രധാ നാധ്യാപകന്‍ പി.റഹ്മത്ത്, സീനിയര്‍ അസിസ്റ്റന്റ് ഡോ.സി.പി മുസ്തഫ, എം.പി.ടി.എ.…

വോട്ടെണ്ണല്‍ നാളെ, പോസ്റ്റല്‍ ബാലറ്റുകള്‍ രാവിലെ 8ന് എണ്ണിത്തുടങ്ങും

മണ്ണാര്‍ക്കാട്: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ പാലക്കാട് ഗവ. വിക്ടോറിയ കോളെജില്‍ നടക്കും. പാലക്കാട് ലോക്സഭാ മണ്ഡലത്തിലുള്‍പ്പെട്ട പട്ടാമ്പി, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാമണ്ഡല ങ്ങളിലെ 1329 പോളിങ് സ്റ്റേഷനുകളിലേത് വിക്ടോറിയ കോളെജിലെ പുതിയ ബ്ലോക്കി…

ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം പ്രവേശനം ജൂൺ 5 മുതൽ

മണ്ണാര്‍ക്കാട്: ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്മെന്റ് www.vhseportal.kerala.gov.in  ൽ ജൂൺ 5 മുതൽ പ്രവേശനം സാധ്യ മാകും വിധം പ്രസിദ്ധീകരിക്കും. vhseportal ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത്  Allotment Result എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് അലോട്ട്മെന്റ്…

പരിസ്ഥിതിദിനാചരണം:വനമേഖലയില്‍ വന്യമൃഗങ്ങള്‍ക്കായി തീറ്റപുല്‍ നട്ടു

കോട്ടോപ്പാടം:  പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി സൈലന്റ് വാലി വനമേഖ ലയില്‍ വന്യമൃഗങ്ങള്‍ക്കായി തീറ്റപ്പുല്‍ നടീലും വനാതിര്‍ത്തികളില്‍ സൗരോര്‍ജ തൂക്കുവേലി നിര്‍മാണത്തിനായി അടിക്കാട് വെട്ടിതെളിക്കലും നടത്തി. വനംവകുപ്പും കരടിയോടുള്ള തൂക്കുവേലിസംരക്ഷണ സമിതിയും കാട്ടുതീ ജനകീയ പ്രതിരോധ സേനയും ചേര്‍ന്നാണ് പ്രവൃത്തികള്‍ നടത്തിയത്. മുപ്പതേക്കര്‍ മുതല്‍…

തിളങ്ങിയാല്‍ നല്ലശമ്പളം ലഭിക്കുന്ന കിടിലന്‍ ജോലി!ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് ഐ.ടി.എച്ചില്‍ അഡ്മിഷന്‍ തുടരുന്നു

മണ്ണാര്‍ക്കാട്: ഹോട്ടല്‍മേഖലയില്‍ ജോലി സ്വപ്‌നം കാണുന്നവര്‍ക്കായി ചുരുങ്ങിയ സമയത്തില്‍ മികച്ച പഠനവും പ്രായോഗിക പരിശീലനവുമൊരുക്കി മണ്ണാര്‍ക്കാട് ഐ. ടി.എച്ച്. ഇന്‍സ്റ്റിറ്റിയൂഷനില്‍ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംങ് സയന്‍സ് കോഴ്‌സിലേക്ക് അഡ്മിഷന്‍ തുടരുന്നു. പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ക്കും അതി ന് മുകളില്‍…

error: Content is protected !!