ഫ്ലെയിം പ്രതിഭാ സംഗമം പ്രോജ്വലമായി
മണ്ണാര്‍ക്കാട്: വിദ്യാര്‍ഥി പ്രതിഭകളെ ആദരിക്കുന്നതിനും വിദ്യാഭ്യാസ മേഖലയിലെ നവീന ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി സംഘടിപ്പിച്ച ഫ്ളെയിം എക്സലന്‍സ് മീറ്റ് പ്രോജ്വലമായി. എന്‍.ഷംസുദ്ദീന് എം.എല്‍.എ യുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമാക്കി നടപ്പാക്കി വരുന്ന ഫ്ലെയിം സമഗ്ര വിദ്യാഭ്യാസ…