Day: June 24, 2024

വാഹനങ്ങള്‍ക്ക് മുകളില്‍ മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

അഗളി: അട്ടപ്പാടിയിലെ രണ്ടിടങ്ങളില്‍ മരം കടപുഴകി വീണ് അപകടം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍പറ്റി. ഇന്ന് രാവിലെ ഏഴരയോടെ മണ്ണാര്‍ക്കാ ട് – ആനക്കട്ടി റോഡില്‍ മുക്കാലി പൊലിസ് ഔട്ട് പോസ്റ്റിന് സമീപത്തായി റോഡരികി ല്‍ നിന്ന മരം ഇതുവഴി…

വെട്ടത്തൂര്‍ സ്‌കൂളില്‍ വായനോത്സവം

അലനല്ലൂര്‍ : വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്ൂകളില്‍ എന്‍.എസ്.എസ്. യൂണി റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വായനോത്സവം വിദ്യാര്‍ഥികള്‍ക്ക് പുതിയ അനുഭ വമായി. വിദ്യാര്‍ഥികള്‍ക്കായി സാഹിത്യക്വിസ്, പുസ്തക അവലോകനം, വാര്‍ത്താ വാ യന, വായനാമധുരം തുടങ്ങിയ വിവിധ മത്സരങ്ങളും ഇതോടനുബന്ധിച്ച് നടന്നു.…

ഗര്‍ഭിണിയുടെ മരണം കൊലപാതകം, ഭര്‍ത്താവ് അറസ്റ്റില്‍

കല്ലടിക്കോട് : കരിമ്പ വെട്ടത്തെ ഗര്‍ഭിണിയുടെ മരണം കൊലപാതകമാണെന്ന് പൊലി സ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മരിച്ച സജിതയുടെ ഭര്‍ത്താവ് വെട്ടം പടി ഞ്ഞാക്കര വീട്ടില്‍ നിഖിലി (28)നെ കല്ലടിക്കോട് പൊലിസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാ വിലെയോടെ സമീപവാസികളാണ് യുവതിയെ…

ഫോറസ്റ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററുകള്‍; മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് അടിയന്തര പ്രതികരണ സംവിധാനം

മണ്ണാര്‍ക്കാട് : മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിന് വനം വകുപ്പിന്റെ അടിയന്തര പ്രതികരണ സംവിധാനം ‘ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററു കൾ’ സംസ്ഥാനത്തെ മുഴുവൻ വനം ഡിവിഷനുകളിലും പ്രവർത്തന സജ്ജമായി. മനു ഷ്യ-വന്യജീവി സംഘർഷം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിന്റെ അടിസ്ഥാനത്തി ലാണ് നടപടി.…

മണ്ണാര്‍ക്കാട് പൂരം: ജനറല്‍ബോഡിയോഗം ചേര്‍ന്നു

മണ്ണാര്‍ക്കാട്: ഇക്കഴിഞ്ഞ, മണ്ണാര്‍ക്കാട് പൂരവുമായി ബന്ധപ്പെട്ടുള്ള പൂരാഘോഷ കമ്മിറ്റിയുടെ ജനറല്‍ബോഡിയോഗം അരകുറുശ്ശി ശ്രീലക്ഷ്മി ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. വരവുചിലവുകണക്കുകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന്, പൂരത്തിന്റെ ഭാഗമായി നടത്തിയ പൂരം ഫോട്ടോഗ്രാഫി മത്സരത്തില്‍ വിജയിയായ നിധീഷ് പാവുപാടത്തിന് ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. പൂരാഘോഷകമ്മിറ്റി പ്രസിഡന്റ് കെ.സി.…

അവശ നിലയില്‍ കണ്ടെത്തിയ പുള്ളിപ്പുലിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

അഗളി: അട്ടപ്പാടി പുളിയപ്പതിയിലെ കൃഷിയിടത്തില്‍ അവശനിലയില്‍ കണ്ടെത്തിയ പുള്ളിപുലിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. കഴുത്തിലെ മുറിവ് ഉണങ്ങിയിട്ടുണ്ട്. കഴു ത്ത് ഉയര്‍ത്താനും തുടങ്ങി. പരിപാലിക്കാന്‍ എത്തുന്നവരോട് ആദ്യം അകല്‍ച്ച കാണിച്ച പുലിയിപ്പോള്‍ മനുഷ്യരോട് ഇണങ്ങി തുടങ്ങിയിട്ടുണ്ട്. ദിവസവും രണ്ട് കിലോ ഇറച്ചി യും…

പാലക്കാട് ജില്ലയില്‍ നാളെ മഞ്ഞ അലര്‍ട്ട്

മണ്ണാര്‍ക്കാട് : കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നാളെ ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിരിക്കു ന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ…

എസ്.എസ്.എഫ്. കൊമ്പം സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു: കൊടക്കാട് ജേതാക്കള്‍

കോട്ടോപ്പാടം : രണ്ട് ദിവസങ്ങളിലായി ഭീമനാട് വച്ച് നടന്നുവന്ന എസ്.എസ്.എഫ് കൊമ്പം സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു. കൊടക്കാട് യൂണിറ്റ് ജേതാക്കളായി. അരിയൂര്‍, കൊമ്പം യൂണിറ്റുകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. അഹമ്മദ് നജാദ് സി ടി കലാപ്രതിഭയും അഹ്മദ് ഇയാസ്…

എം.എസ്.എസ്. ജില്ലാ പ്രവര്‍ത്തക സംഗമം നടത്തി

അലനല്ലൂര്‍: ‘സാമൂഹ്യ മുന്നേറ്റം മാനവികതയിലൂടെ’ എന്ന പ്രമേയത്തില്‍ ജൂലൈ 28ന് ചാവക്കാട് നടക്കുന്ന എം.എസ്.എസ് മധ്യമേഖലാ സമ്മേളനത്തിന്റെ മുന്നോടിയായി ജില്ലാ പ്രവര്‍ത്തക സംഗമം നടത്തി. 29 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ സംസ്ഥാന ന്യൂന പക്ഷ കമ്മീഷന്‍ നടത്തുന്ന ജില്ലാ സെമിനാറില്‍…

തെന്നാരി തിളക്കം-2024: വിജയികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട് : നഗരസഭ തെന്നാരി വാര്‍ഡിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ വിജ യികളേയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരേയും റൈന്‍ബോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. റൂറല്‍ സര്‍വീസ് സഹ കരണ ബാങ്കില്‍ നിന്നും സെക്രട്ടറിയായി വിരമിച്ച എം.പുരുഷോത്തമനെ…

error: Content is protected !!