13/12/2025

Day: June 27, 2024

മണ്ണാര്‍ക്കാട് : കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമണ കേസിലെ പ്രതിയായ യുവാ വിനെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. തെങ്കര മണലടി...
മണ്ണാര്‍ക്കാട് : കുന്തിപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കുമരംപുത്തൂര്‍ പഞ്ചായത്തി ലെ തരിശ്ശുഭാഗത്ത് വെള്ളം കയറി. കന്നടപ്പാറ ഭാഗത്ത് വാഴകൃഷിയില്‍ നാശനഷ്ടമു...
മണ്ണാര്‍ക്കാട് : പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആ രോഗ്യ വകുപ്പ് പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന്...
മണ്ണാര്‍ക്കാട് : കനത്തമഴയില്‍ കുമരംപുത്തൂര്‍ കുളപ്പാടത്ത് കിണര്‍ ഇടിഞ്ഞുതാഴ്ന്നു. ചോലപ്പള്ളിയാലില്‍ സുബ്രഹ്മണ്യന്റെ സ്ഥലത്തെ കിണറാണ് ഇടിഞ്ഞത്. ബുധനാഴ്ച വൈകിട്ട്...
മണ്ണാര്‍ക്കാട്: കനത്തമഴയില്‍ മണ്ണാര്‍ക്കാട് മേഖലയിലെ രണ്ടിടങ്ങളിലായി റോഡിലേ ക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. മണ്ണാര്‍ക്കാട്-അട്ടപ്പാടി റോഡിലും കുമരംപുത്തൂര്‍...
അലനല്ലൂര്‍ :എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് കീഴില്‍ സൈക്കോ ളജി ഹോംകെയര്‍ ഒ.പി തുടങ്ങി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്...
ഒറ്റപ്പാലം : റെയില്‍വേ സ്റ്റേഷന് സമീപത്ത് തൊഴിലാളികള്‍ താമസിക്കുന്ന വീട് കുത്തിതുറന്ന് മോഷണം. എട്ടുപവന്‍ സ്വര്‍ണാഭരണങ്ങളും 2,500 രൂപയും...
error: Content is protected !!