കൈക്കൂലി കേസ്: സര്‍വേയര്‍ റിമാന്‍ഡില്‍
മണ്ണാര്‍ക്കാട് : കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മണ്ണാര്‍ക്കാട് താലൂക്ക് ഓഫിസിലെ സര്‍വേയര്‍ പി.സി.രാമദാസിനെ തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഈ മാസം 18 വരെ റിമാന്‍ഡ് ചെയ്തു. ഇന്നാണ് വിജിലന്‍സ് പാലക്കാട് യൂനിറ്റ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്ന്…